വീണാ ജോര്‍ജിന് ആരോഗ്യ വകുപ്പ്; പ്രഫ. ആര്‍ ബിന്ദുവിന് ഉന്നതവിദ്യാസം

പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്

Update: 2021-05-19 06:57 GMT

തിരുവനന്തപുരം: ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ആരോഗ്യ വകുപ്പ് നല്‍കിയേക്കും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം,കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്   ഇങ്ങനെയാണ് തീരുമാനം പുറത്തുവരുന്നത്.

Tags:    

Similar News