നിരോധനാജ്ഞ ലംഘിച്ചു; 104 കടകള്‍ക്കെതിരേ കേസ്

Update: 2020-10-07 04:42 GMT

തിരുവനന്തപുരം: കൊവിഡ് നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരേ സംസ്ഥാനത്താകെ 104 കടകള്‍ക്കെതിരേ കേസെടുത്തു. നിരോധനാജ്ഞ ലംഘിക്കുകയും അനുവദനീയമായ സമയം കഴിഞ്ഞും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക എന്നിവയ്ക്കാണ് കേസെടുത്തത്.

മാസ്‌ക് ധരിക്കാത്തതിന് 899 കേസും സാമൂഹ്യ അകലം പാലിക്കാത്തതിന് 331 കേസും രജിസ്റ്റര്‍ ചെയ്തു. ഇന്നലെ മാത്രം 2,64,500 രൂപ പിഴ ഈടാക്കി

Tags:    

Similar News