തിരുവനന്തപുരത്ത് ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു

Update: 2024-07-16 08:31 GMT

തിരുവനന്തപുരം: തിരുവനന്തപുരം കുറവൻകോണം മടത്തിനടിൽ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു. അപകടത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ഹോട്ടലിന് തൊട്ടുത്താഴെയായി തോട് ഒഴുകുന്നുണ്ട്. ഇതിലേക്ക് വെള്ളം കൂടുതലായി ഒഴുകി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം.

Tags:    

Similar News