അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്പൻ കബാലി

Update: 2024-07-09 06:03 GMT
അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്പൻ കബാലി

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്പൻ കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലൻസ് കബാലിയുടെ മുന്നിൽപ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.

Tags:    

Similar News