മഞ്ചേരിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

Update: 2025-02-08 10:59 GMT
മഞ്ചേരിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മഞ്ചേരിയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രഭിന്‍.

ഒരാഴ്ച മുമ്പാണ് മഞ്ചേരി സ്വദേശി വിഷ്ണുജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെതുടര്‍ന്നാണ് വിഷ്ണുജ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി. നിലവില്‍ റിമാന്‍ഡിലാണ് പ്രഭിന്‍.

Tags:    

Similar News