കൊല്ലം: കൊല്ലം കുണ്ടറയില്‍ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്വിന് രാജുവാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ബാറില്‍ വെച്ചായിരുന്നു പര്‍വീണ്‍ രാജുവിന് മര്‍ദ്ദനമേറ്റത്. പിന്നില്‍ ബാര്‍ ജീവനക്കാര്‍ ആണെന്നായിരുന്നു ആരോപണം.