കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

Update: 2022-07-23 10:01 GMT

കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്.

Tags:    

Similar News