പാചകവാതക വില വര്‍ധിപ്പിച്ചു

Update: 2019-03-01 08:24 GMT

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ വിലയില്‍ വര്‍ധന. സബ്‌സിഡിയുള്ള പാചക വാതകത്തിനു 2.08 രൂപയും സബ്‌സിഡിയില്ലാത്ത പാചക വാതകത്തിനു 42.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 493.53 രൂപയായിരുന്ന സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 495.61 രൂപയായും സബ്‌സിഡിയില്ലാത്തതിനു 701.50 രൂപയായും ഉയര്‍ന്നു. 

Tags:    

Similar News