കോഴിക്കോട് ജില്ലയില്‍ ഇന്ന് 114 കൊവിഡ് ബാധിതര്‍; 264 പേര്‍ക്ക് രോഗമുക്തി

Update: 2021-03-22 15:11 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 114 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 107 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ 2

പെരുവയല്‍ 1

നരിപ്പറ്റ 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 3

വില്ല്യാപള്ളി 1

ചോറോട് 1

വടകര 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 2

നാദാപുരം 1

ഉണ്ണിക്കുളം 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 33

(വെളളിമാട്കുന്ന്, ആര്‍.സി.റോഡ്, പട്ടംപൊയില്‍, മലാപ്പറമ്പ്,വേങ്ങേരി,കാരപ്പറമ്പ്, ചേവരമ്പലം, മീന്‍ഞ്ചന്ത, സിവില്‍ സ്‌റ്റേഷന്‍, താഴം,എരഞ്ഞിപ്പാലം, കോമേരി, അരക്കിണര്‍, അരയിടത്തു പാലം, അശോകപുരം)

കീഴയിരൂര്‍ 7

കൊയിലാണ്ടി 6

പെരുവയല്‍ 9

വടകര 5

• കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1

പെരുവയല്‍ 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 2839

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 99

• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളകോഴിക്കോട് സ്വദേശികള്‍ 33

Tags:    

Similar News