കോട്ടയം ജില്ലയില്‍ ഇന്ന് 1,275 പേര്‍ക്ക് കൊവിഡ്; 1265 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ പുതുതായി 1,275 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6,522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 286 പേര്‍ രോഗമുക്തരായി. 18,753 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 109104 പേര്‍ കൊവിഡ് ബാധിതരായി. 89488 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43959 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 186
പുതുപ്പള്ളി 53
കുറിച്ചി 50
കറുകച്ചാല്‍, ചങ്ങനാശേരി, ചിറക്കടവ്44
എലിക്കുളം, കാഞ്ഞിരപ്പള്ളി 38
വാഴപ്പള്ളി 37
ഏറ്റുമാനൂര്‍ 36
അയ്മനം 35
മുണ്ടക്കയം 31
വൈക്കം, പാലാ28
ആര്‍പ്പൂക്കര 23
കിടങ്ങൂര്‍ 21
വിജയപുരം, അതിരമ്പുഴ, കരൂര്‍ 20
മാടപ്പള്ളി, പാമ്പാടി 19
രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് 18
വെള്ളൂര്‍, ഈരാറ്റുപേട്ട 17
കടുത്തുരുത്തി, എരുമേലി16
ഉദയനാപുരം,മറവന്തുരുത്ത് 14
വാകത്താനം13
പൂഞ്ഞാര്‍, നെടുംകുന്നം, പാറത്തോട് 12
കാണക്കാരി, വാഴൂര്‍, ടി.വി പുരം, അയര്‍ക്കുന്നം 10
തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂര്‍, കൂട്ടിക്കല്‍ 9
പനച്ചിക്കാട്, തിരുവാര്‍പ്പ്, ഉഴവൂര്‍, കോരുത്തോട് 8
അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട് 7
കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചില്‍, മീനടം 6
വെച്ചൂര്‍, മണര്‍കാട്, കങ്ങഴ, മാഞ്ഞൂര്‍, മണിമല, കുമരകം 5
തലയാഴം, കുറവിലങ്ങാട്, നീണ്ടൂര്‍, തലനാട്, മൂന്നിലവ് 4
വെളിയന്നൂര്‍, കൊഴുവനാല്‍, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര 3
വെള്ളാവൂര്‍, കല്ലറ, മേലുകാവ്, തലപ്പലം 2
തീക്കോയി 1