കോട്ടയം ജില്ലയില്‍ ഇന്ന് 1,855 പേര്‍ക്ക് കൊവിഡ്; 1,851 പേര്‍ക്കും സമ്പര്‍ക്കം

Update: 2021-05-18 13:42 GMT

കോട്ടയം: ജില്ലയില്‍ 1,855 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,851 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതിയതായി 9,624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 797 പുരുഷന്‍മാരും 854 സ്ത്രീകളും 204 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3753 പേര്‍ രോഗമുക്തരായി. 12,686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 പേര്‍ കൊവിഡ് ബാധിതരായി. 149255 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61811 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 188

അതിരമ്പുഴ 78

മുണ്ടക്കയം 60

എരുമേലി54

കുറിച്ചി 51

വൈക്കം 48

പാലാ 46

ഏറ്റുമാനൂര്‍ 42

പുതുപ്പള്ളി 41

പാറത്തോട് 39

ചങ്ങനാശേരി, കൊഴുവനാല്‍ 37

ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കുമരകം, പാമ്പാടി 36

ചിറക്കടവ്32

ഈരാറ്റുപേട്ട, വെളിയന്നൂര്‍, കങ്ങഴ31

മാഞ്ഞൂര്‍, വെച്ചൂര്‍30

വാഴപ്പള്ളി29

കടുത്തുരുത്തി, മണര്‍കാട് 28

തൃക്കൊടിത്താനം 27

വെള്ളൂര്‍, മാടപ്പള്ളി 26

വാകത്താനം, ആര്‍പ്പൂക്കര 24

പായിപ്പാട്, ഉഴവൂര്‍ 23

കാണക്കാരി,പൂഞ്ഞാര്‍ തെക്കേക്കര, കരൂര്‍ 20

കറുകച്ചാല്‍, തലയാഴം, പള്ളിക്കത്തോട്, ഭരണങ്ങാനം, പനച്ചിക്കാട്18

വിജയപുരം, ചെമ്പ്, അയ്മനം, തലയോലപ്പറമ്പ്, രാമപുരം 17

മറവന്തുരുത്ത് 16

മരങ്ങാട്ടുപിള്ളി 15

വാഴൂര്‍, മണിമല, തിരുവാര്‍പ്പ്, കൂരോപ്പട14

മുത്തോലി, വെള്ളാവൂര്‍, മീനച്ചില്‍, തലപ്പലം13

അകലക്കുന്നം, കിടങ്ങൂര്‍ 12

അയര്‍ക്കുന്നം, ടി.വി പുരം, മുളക്കുളം, കൂട്ടിക്കല്‍, മീനടം 11

നീണ്ടൂര്‍10

തിടനാട്, മേലുകാവ് 9

ഞീഴൂര്‍, തലനാട്, തീക്കോയി, എലിക്കുളം8

കടനാട് 7

നെടുംകുന്നം 6

കല്ലറ, കടപ്ലാമറ്റം 5

പൂഞ്ഞാര്‍ 4

മൂന്നിലവ് 3

കോരുത്തോട്, കുറവിലങ്ങാട് 2

Tags:    

Similar News