കോട്ടയം ജില്ലയില്‍ ഇന്ന് 199 കൊവിഡ് രോഗികള്‍; 197 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 2772 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 94 പുരുഷന്‍മാരും 78 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 138 പേര്‍ രോഗമുക്തരായി. 1580 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 84,631 പേര്‍ കൊവിഡ് ബാധിതരായി. 82199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8305 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 26
ഏറ്റുമാനൂര്‍13
ചങ്ങനാശേരി12
പാമ്പാടി9
പുതുപ്പള്ളി8
കാഞ്ഞിരപ്പള്ളി7
കുറവിലങ്ങാട്, മുണ്ടക്കയം, വൈക്കം, 6
മീനച്ചില്‍, ചിറക്കടവ്, അയര്‍ക്കുന്നം, തിടനാട്5
കാണക്കാരി, കൂരോപ്പട, അതിരമ്പുഴ, വെളിയന്നൂര്‍, മീനടം4
രാമപുരംപൂഞ്ഞാര്‍, അയ്മനം, മൂന്നിലവ്, കടനാട്, എലിക്കുളം, മേലുകാവ്, മുത്തോലി, കൊഴുവനാല്‍, കുമരകം3
മാടപ്പള്ളി, കരൂര്‍, ആര്‍പ്പൂക്കര, പാലാ, കടുത്തുരുത്തി, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മാഞ്ഞൂര്‍2
നെടുംകുന്നം, വാഴപ്പള്ളി, പായിപ്പാട്, പാറത്തോട്, വെള്ളാവൂര്‍, മണിമല, കറുകച്ചാല്‍, മുളക്കുളം, വാകത്താനം, കല്ലറ, ചെമ്പ്, മറവന്തു
രുത്ത്, ഭരണങ്ങാനം, തലപ്പലം1