കോട്ടയം ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കൊവിഡ്; 2010 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 2012 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2010 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 8,663 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.22 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 864 പുരുഷന്‍മാരും 875 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 360 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,190 പേര്‍ രോഗമുക്തരായി. 16896 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 157889 പേര്‍ കൊവിഡ് ബാധിതരായി. 140054 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59453 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 195
പള്ളിക്കത്തോട് 142
പനച്ചിക്കാട്118
വാകത്താനം 70
ഏറ്റുമാനൂര്‍ 54
രാമപുരം 50
മണര്‍കാട് 49
എലിക്കുളം 48
ഈരാറ്റുപേട്ട 43
കുമരകം 41
പാമ്പാടി 40
കൂട്ടിക്കല്‍, കങ്ങഴ 39
ചിറക്കടവ്36
പുതുപ്പള്ളി,എരുമേലി, വൈക്കം 32
അതിരമ്പുഴ, പാലാ, മാഞ്ഞൂര്‍ 30
തിടനാട്, കാഞ്ഞിരപ്പള്ളി 29
കരൂര്‍, കൊഴുവനാല്‍ 25
വിജയപുരം 24
മണിമല, വെളിയന്നൂര്‍, ഉദയനാപുരം, ചങ്ങനാശേരി 23
കടപ്ലാമറ്റം, ഉഴവൂര്‍22
കുറിച്ചി, വെച്ചൂര്‍, കൂരോപ്പട 21
പാറത്തോട്, വാഴൂര്‍, ഭരണങ്ങാനം, ആര്‍പ്പൂക്കര, കടനാട് 20
അയ്മനം, കുറവിലങ്ങാട് 18
കറുകച്ചാല്‍, മുളക്കുളം, തീക്കോയി, തലനാട്17
കിടങ്ങൂര്‍, നെടുംകുന്നം,തലയോലപ്പറമ്പ്, ചെമ്പ് 16
മുത്തോലി, മീനച്ചില്‍, നീണ്ടൂര്‍, ഞീഴൂര്‍15
തൃക്കൊടിത്താനം, തലപ്പലം14
മാടപ്പള്ളി, വാഴപ്പള്ളി13
അയര്‍ക്കുന്നം, തലയാഴം12
കടുത്തുരുത്തി, കല്ലറ11
വെള്ളൂര്‍, പായിപ്പാട് 10
വെള്ളാവൂര്‍, അകലക്കുന്നം, മീനടം 9
മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് 8
തിരുവാര്‍പ്പ്, ടി.വി പുരം 7
മുണ്ടക്കയം, മേലുകാവ് 6
കാണക്കാരി 5
പൂഞ്ഞാര്‍ 4
പൂഞ്ഞാര്‍ തെക്കേക്കര, മൂന്നിലവ് 2
കോരുത്തോട് 1