കോട്ടയം ജില്ലയില്‍ ഇന്ന് 2,970 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30.81 ശതമാനം
കോട്ടയം: ജില്ലയില്‍ പുതിയതായി 2,970 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കൊവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 426
ആര്‍പ്പൂക്കര 139
മറവന്തുരുത്ത് 108
ചങ്ങനാശേരി 88
അതിരമ്പുഴ, കുമരകം 80
മുണ്ടക്കയം72
പായിപ്പാട്68
കടുത്തുരുത്തി66
പാമ്പാടി, കാഞ്ഞിരപ്പള്ളി65
ടി.വി പുരം63
ചെമ്പ്61
മാഞ്ഞൂര്‍58
വൈക്കം57
ഉദയനാപുരം53
ഏറ്റുമാനൂര്‍,ചിറക്കടവ്50
എരുമേലി47
പനച്ചിക്കാട്46
ഞീഴൂര്‍45
പുതുപ്പള്ളി42
തലയോലപ്പറമ്പ്41
പാലാ40
കറുകച്ചാല്‍38
ഭരണങ്ങാനം37
കുറിച്ചി34
കൂട്ടിക്കല്‍, നെടുംകുന്നം,മാടപ്പള്ളി, കുറവിലങ്ങാട്,
വാകത്താനം31
വെള്ളൂര്‍30
തൃക്കൊടിത്താനം29
തലയാഴം, മരങ്ങാട്ടുപിള്ളി, വെച്ചൂര്‍28
കിടങ്ങൂര്‍, കാണക്കാരി27
മീനച്ചില്‍26
കരൂര്‍25
നീണ്ടൂര്‍,അയ്മനം, കടപ്ലാമറ്റം24
പൂഞ്ഞാര്‍, മീനടം, വിജയപുരം23
വെളിയന്നൂര്‍, തിരുവാര്‍പ്പ്22
അയര്‍ക്കുന്നം, എലിക്കുളം, കോരുത്തോട്, രാമപുരം20
തിടനാട്, പാറത്തോട്19
ഈരാറ്റുപേട്ട, കങ്ങഴ, ഉഴവൂര്‍, മണര്‍കാട്17
വാഴൂര്‍16
അകലക്കുന്നം15
വാഴപ്പള്ളി14
കല്ലറ13
മുളക്കുളം, തലപ്പലം, പള്ളിക്കത്തോട്, കടനാട്12
കൂരോപ്പട, മേലുകാവ്11
വെള്ളാവൂര്‍, മുത്തോലി,9
മണിമല8
തീക്കോയി7
പൂഞ്ഞാര്‍ തെക്കേക്കര4
മൂന്നിലവ്, കൊഴുവനാല്‍, തലനാട്3