പോലിസിന് നേരേ പടക്കമെറിഞ്ഞ് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

Update: 2021-02-27 15:16 GMT

തിരുവനന്തപുരം: പോലിസിന് നേരേ പടക്കമെറിഞ്ഞ് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പോലിസിന് നേരേ പടക്കമെറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News