ബെന്നി ബഹനാന്‍ എംപിക്ക് കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെന്നി ബഹനാന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി.കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി അറിയിച്ചു.

Update: 2020-12-05 09:14 GMT

കൊച്ചി: ചാലക്കുടി എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി അറിയിച്ചു.

Tags:    

Similar News