കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയോഗിച്ചുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു; സുധാകരന് അഭിനന്ദനങ്ങളെന്ന് രമേശ് ചെന്നിത്തല

Update: 2021-06-08 11:51 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News