ഇടുക്കി ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; 59 സമ്പര്‍ക്കരോഗികള്‍

ജില്ലയില്‍ 71 പേര്‍ കൊവിഡ് രോഗമുക്തരായി.

Update: 2020-10-21 14:20 GMT

ഇടുക്കി: ജില്ലയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്തുനിന്നെത്തിയ 18 പേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 71 പേര്‍ കൊവിഡ് രോഗമുക്തരായി.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 3

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 2

ദേവികുളം 3

ഇടവെട്ടി 2

കഞ്ഞിക്കുഴി 1

കാഞ്ചിയാര്‍ 1

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 6

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 7

കൊക്കയാര്‍ 4

കുടയത്തൂര്‍ 1

കുമാരമംഗലം 5

മണക്കാട് 6

മാങ്കുളം 1

നെടുങ്കണ്ടം 3

പള്ളിവാസല്‍ 4

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 12

പുറപ്പുഴ 2

രാജാക്കാട് 1

തൊടുപുഴ 14

ഉറുമ്പഞ്ചോല 5

വണ്ടിപ്പെരിയാര്‍ 3

വാഴത്തോപ്പ് 2

വണ്ണപ്പുറം 2

ഉറവിടം വ്യക്തമല്ലാത്തവര്‍

അടിമാലി വാളറ സ്വദേശിനി (69)

പള്ളിവാസല്‍ കുഞ്ചിതണ്ണി സ്വദേശി (25)

അറക്കുളം സ്വദേശിനി (51)

മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍

മണക്കാട് പുതുപരിയാരം സ്വദേശിനി (64)

മണക്കാട് ചിറ്റൂര്‍ സ്വദേശി (88)

തൊടുപുഴ മുതലാക്കോടം സ്വദേശിനി (29)

വണ്ണപ്പുറം സ്വദേശിനി (55)

രാജാക്കാട് എന്‍ആര്‍ സിറ്റി സ്വദേശിനി (42)

അയ്യപ്പന്‍കോവില്‍ പുല്ലുമേട് സ്വദേശിനി (21)

അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശി (62)

കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനിയായ രണ്ട് വയസ്സുകാരി

കട്ടപ്പന പേഴുംകവല സ്വദേശിനി (41)

കട്ടപ്പന സ്വദേശിനികള്‍ (30,40)

കൊക്കയാര്‍ സ്വദേശിനികള്‍ (22,43,60)

കൊക്കയാര്‍ സ്വദേശി (43)

പീരുമേട് സ്വദേശിനി (64)

പെരുവന്താനം സ്വദേശി (53)

കൊവിഡ് രോഗമുക്തരായവര്‍

അടിമാലി 5

ആലക്കോട് 2

അറക്കുളം 2

ചക്കുപള്ളം 3

ഇടവെട്ടി 1

കാമാക്ഷി 1

കഞ്ഞിക്കുഴി 1

കരിമണ്ണൂര്‍ 8

കരിങ്കുന്നം 2

കട്ടപ്പന 2

കുമളി 1

കുടയത്തൂര്‍ 1

മുട്ടം 9

പള്ളിവാസല്‍ 3

പീരുമേട് 5

പെരുവന്താനം 1

രാജകുമാരി 2

ശാന്തന്‍പാറ 1

തൊടുപുഴ 3

ഉടുമ്പഞ്ചോല 9

ഉടുമ്പന്നൂര്‍ 4

വണ്ടിപ്പെരിയാര്‍ 1

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 2

Tags:    

Similar News