ഇടുക്കിയില്‍ 115 പേര്‍ക്ക് ഇന്ന് കൊവിഡ്; 72 സമ്പര്‍ക്കരോഗികള്‍
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 17 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 2
അറക്കുളം 2
അയ്യപ്പന്‍കോവില്‍ 8
ചക്കുപള്ളം 1
ഇടവെട്ടി 6
എലപ്പാറ 2
കഞ്ഞിക്കുഴി 2
കരുണാപുരം 6
കട്ടപ്പന 5
കോടിക്കുളം 1
കൊന്നത്തടി 1
കുമളി 9
മണക്കാട് 1
മാങ്കുളം 1
മറയൂര്‍ 1
മരിയപുരം 1
മൂന്നാര്‍ 4
നെടുങ്കണ്ടം 8
പള്ളിവാസല്‍ 3
പാമ്പാടുംപാറ 4
പീരുമേട് 1
പെരുവന്താനം 3
രാജകുമാരി 3
ശാന്തന്‍പാറ 2
സേനാപതി 1
തൊടുപുഴ 15
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 2
ഉപ്പുതറ 1
വണ്ടിപ്പെരിയാര്‍ 7
വാഴത്തോപ്പ് 2
വാത്തികുടി 1
വെള്ളത്തൂവല്‍ 4
ഉറവിടം വ്യക്തമല്ലാതെ കേസുകള്‍
തൊടുപുഴ സ്വദേശിനി (9)
തൊടുപുഴ സ്വദേശി (29)
ചക്കുപള്ളം സ്വദേശി (64)
കട്ടപ്പന സ്വദേശിനികളായ രണ്ടു പേരും ഒരു നവജാത ശിശുവും (60,29)
കട്ടപ്പന കുന്തളപാറ സ്വദേശി (40)
കുമളി റോസാപൂക്കണ്ടം സ്വദേശിനി (57)
കുമളി അമരാവതി സ്വദേശി (51)
കുമളി സ്വദേശി (50)
പീരുമേട് സ്വദേശി (65)
പെരുവന്താനം സ്വദേശിനി (56)
മാങ്കുളം സ്വദേശി (23)
മൂന്നാര്‍ സ്വദേശി (75)
മൂന്നാര്‍ സ്വദേശിനി (24)
മൂലമറ്റം സ്വദേശി (58)
ഇടവെട്ടി സ്വദേശിനി (47)
മരിയാപുരം കുതിരക്കല്ല് സ്വദേശി (62)
ഉടുമ്പന്നൂര്‍ ചെപ്പുക്കുളം സ്വദേശി (38)
കരുണാപുരം സ്വദേശികള്‍ (49,23,25)
കരുണാപുരം സ്വദേശിനി (32)
കല്ലാര്‍ ചേമ്പളം സ്വദേശിനി (25)