ഇടുക്കി ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ്; 84 സമ്പര്‍ക്കരോഗികള്‍
ഉറവിടം വ്യക്തമല്ലാത്ത 30 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത 30 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമ്പര്‍ക്കം
മൂന്നാര്‍ 4
പള്ളിവാസല്‍ 2
വട്ടവട 6
വെള്ളത്തൂവല്‍ 1
ഇടവെട്ടി 13
കോടിക്കുളം 1
കരുണാപുരം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 14
മണക്കാട് 2
പുറപ്പുഴ 3
തൊടുപുഴ 29
വണ്ണപ്പുറം 3
പെരുവന്താനം 1
ഉറവിടം വ്യക്തമല്ലാത്തവര്‍
ദേവികുളം 2
വാത്തിക്കുടി 1
അറക്കുളം 1
ഇടവെട്ടി 3
കരുണാപുരം 1
ഉടുമ്പന്‍ചോല 2
കരിങ്കുന്നം 1
കുമാരമംഗലം 1
തൊടുപുഴ 7
വണ്ണപ്പുറം 1
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ഏലപ്പാറ 3
കുമളി 1
പീരുമേട് 1
പെരുവന്താനം 2