കോഴിക്കോട് ജില്ലയില്‍ 117 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 197, സമ്പര്‍ക്കം വഴി 102 പേര്‍ക്ക് വൈറസ്

ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Update: 2020-08-31 13:27 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

കോഴിക്കോട് കോര്‍പറേഷന്‍ - 1 (ബേപ്പൂര്‍)

കൊയിലാണ്ടി - 1

നരിപ്പറ്റ- 1

അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4

ചെക്യാട് - 1

കൊയിലാണ്ടി - 1

നൊച്ചാട് - 1

ചാത്തമംഗലം - 1 (അന്തര്‍സംസ്ഥാനത്ത് നിന്നും വന്നയാള്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 8

കോഴിക്കോട് കോര്‍പറേഷന്‍ - 1

ചോറോട് - 1

കൊടിയത്തൂര്‍ - 1

നൊച്ചാട് - 1

പെരുവയല്‍ - 1

തലക്കുളത്തൂര്‍ - 1

വടകര - 2

സമ്പര്‍ക്കം വഴി- 102

കോഴിക്കോട് കോര്‍പറേഷന്‍- 30

(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്‍- 59, നടക്കാവ്, തോപ്പയില്‍)

അത്തോളി - 03

ആയഞ്ചേരി - 06

ബാലുശ്ശേരി - 01

ചോറോട് - 02

ഫറോക്ക് - 05

കടലുണ്ടി - 04

കക്കോടി - 01

കൊടുവളളി - 01

കൊയിലാണ്ടി - 04

പെരുവയല്‍ - 02 (ആരോഗ്യപ്രവര്‍ത്തക 1)

മണിയൂര്‍ - 06

മരുതോങ്കര - 02 (ആരോഗ്യപ്രവര്‍ത്തക 1)

നടുവണ്ണൂര്‍ - 15

നൊച്ചാട് - 03

ഒഞ്ചിയം - 01

തിരുവളളൂര്‍ - 01

ഉളളിയേരി - 01

വടകര - 04

ഒളവണ്ണ - 01 (ആരോഗ്യപ്രവര്‍ത്തകന്‍ )

വില്യാപ്പളളി - 06

വളയം - 01

വാണിമേല്‍ - 01

താമരശ്ശേരി - 01

സ്ഥിതിവിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍- 1956

കോഴിക്കോട് മെഡിക്കല്‍ കോളജ് - 151

ഗവ. ജനറല്‍ ആശുപത്രി- 207

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്എല്‍ടിസി - 175

കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസി - 262

ഫറോക്ക് എഫ്എല്‍ടിസി - 106

എന്‍ഐടി മെഗാ എഫ്എല്‍ടിസി - 245

എഡബ്ല്യുഎച്ച് എഫ്എല്‍ടിസി - 192

മണിയൂര്‍ നവോദയ എഫ്എല്‍ടിസി - 190

എന്‍ഐടി - നൈലിറ്റ് എഫ്എല്‍ടിസി - 37

മിംസ് എഫ്എല്‍ടിസികള്‍ - 44

മറ്റു സ്വകാര്യാശുപത്രികള്‍ - 325

മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍- 22

(മലപ്പുറം - 8, കണ്ണൂര്‍- 5, പാലക്കാട്- 1, ആലപ്പുഴ- 2, തൃശൂര്‍- 4 ,

കോട്ടയം -1 , തിരുവനന്തപുരം - 1 )

കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍- 125 

Tags:    

Similar News