ഇടുക്കി ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; 13 സമ്പര്‍ക്കരോഗികള്‍

ജില്ലയില്‍ 23 പേര്‍ കൊവിഡ് രോഗമുക്തി നേടി

Update: 2020-08-31 14:15 GMT

ഇടുക്കി: ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 23 പേര്‍ കൊവിഡ് രോഗമുക്തി നേടി

ഉറവിടം വ്യക്തമല്ലാത്തവര്‍

കരിമണ്ണൂര്‍ സ്വദേശി (51)

നെടുങ്കണ്ടം സ്വദേശി (67)

ഉപ്പുതറ സ്വദേശി (27)

സമ്പര്‍ക്കം

ഏലപ്പാറ സ്വദേശിനി (29)

ഏലപ്പാറ സ്വദേശി (17)

കരുണാപുരം സ്വദേശി (42)

കട്ടപ്പന സ്വദേശി (38)

മരിയാപുരം സ്വദേശി (38)

ഉടുമ്പന്‍ചോല സ്വദേശിനി (49)

ഉടുമ്പന്നൂര്‍ സ്വദേശി (26)

വാഴത്തോപ്പ് കോണ്‍വെന്റിലെ 3 കന്യാസ്ത്രീകള്‍ (70, 60, 28)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശിനി (11).

ഉടുമ്പന്‍ചോല സ്വദേശി (40)

കൊവിഡ് മുക്തരായവര്‍

ഏലപ്പാറ - 6

പീരുമേട് 1

അടിമാലി 4

കട്ടപ്പന 4

കല്ലാര്‍ 1

കാളിയാര്‍ 2

തൊപ്പിപ്പാള 2

കടമാകുഴി 1

തൊടുപുഴ 1

മുട്ടം 1 

Tags:    

Similar News