കണ്ണൂര്‍ ജില്ലയില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്; 139 സമ്പര്‍ക്കരോഗികള്‍

Update: 2021-02-27 14:35 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കുംഇതരസംസ്ഥാനത്തുനിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 13 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പറേഷന്‍ 18

ആന്തുര്‍ നഗരസഭ 2

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 9

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 4

ആലക്കോട് 2

അഞ്ചരക്കണ്ടി 1

ആറളം 4

അയ്യന്‍കുന്ന് 2

അഴീക്കോട് 3

ചെമ്പിലോട് 2

ചെറുകുന്ന് 1

ചെറുപുഴ 1

ചെറുതാഴം 4

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 1

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 2

എരഞ്ഞോളി 1

കടന്നപ്പള്ളി പാണപ്പുഴ 1

കല്യാശ്ശേരി 2

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 3

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 2

കേളകം 2

കൂടാളി 1

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 6

കുറ്റിയാട്ടൂര്‍ 1

മാടായി 2

മാങ്ങാട്ടിടം 9

മാട്ടൂല്‍ 1

മയ്യില്‍ 4

മൊകേരി 1

മുണ്ടേരി 1

മുഴപ്പിലങ്ങാട് 2

നടുവില്‍ 1

നാറാത്ത് 2

പാപ്പിനിശ്ശേരി 1

പാട്യം 3

പായം 2

പയ്യാവൂര്‍ 1

പെരളശ്ശേരി 1

പേരാവൂര്‍ 1

തില്ലങ്കേരി 2

ഉളിക്കല്‍ 1

വേങ്ങാട് 6

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 2

അയ്യന്‍കുന്ന് 1

കതിരൂര്‍ 1

കൂടാളി 1

മാലൂര്‍ 2

മയ്യില്‍ 1

മുണ്ടേരി 2

ഉളിക്കല്‍ 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 2

അഞ്ചരക്കണ്ടി 1

ചെമ്പിലോട് 1

ചിറ്റാരിപ്പറമ്പ് 1

കല്യാശ്ശേരി 1

കീഴല്ലൂര്‍ 2

മാട്ടൂല്‍ 1

മുണ്ടേരി 1

പാട്യം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

തലശ്ശേരി നഗരസഭ 1

ചിറ്റാരിപ്പറമ്പ് 1

കടന്നപ്പള്ളി പാണപ്പുഴ 1

മയ്യില്‍ 2

മുണ്ടേരി 1

പാട്യം 1

Tags:    

Similar News