ഇടുക്കി: ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്സംസ്ഥാനത്തുനിന്നെത്തിയ 11 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 37 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 9
ആലക്കോട് 2
അറക്കുളം 2
അയ്യപ്പന് കോവില്‍ 7
ചക്കുപള്ളം 3
ചിന്നക്കനാല്‍ 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാര്‍ 1
കാമാക്ഷി 2
കരിമണ്ണൂര്‍ 5
കരിങ്കുന്നം 1
കരുണാപുരം 4
കട്ടപ്പന 8
കൊക്കയാര്‍ 1
കൊന്നത്തടി 2
കുടയത്തൂര്‍ 3
കുമാരമംഗലം 1
കുമളി 7
മണക്കാട് 2
മരിയാപുരം 1
മൂന്നാര്‍ 4
മുട്ടം 1
നെടുങ്കണ്ടം 12
പള്ളിവാസല്‍ 8
പാമ്പാടുംപാറ 6
പീരുമേട് 2
പെരുവന്താനം 1
പുറപ്പുഴ 11
രാജാക്കാട് 1
രാജകുമാരി 1
ശാന്തന്‍പാറ 1
തൊടുപുഴ 29
ഉടുമ്പഞ്ചോല 2
ഉപ്പുതറ 6
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 29
വണ്ണപ്പുറം 1
വാത്തിക്കുടി 8
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 1
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശികളായ രണ്ട് പേര്
കൊന്നത്തടി സ്വദേശികളായ രണ്ട് പേര്
വാത്തിക്കുടി തോപ്രാംകുടി സ്വദേശി (36)
അറക്കുളം കുളമാവ് സ്വദേശി (25)
കുടയത്തൂര്‍ സ്വദേശികളായ രണ്ട് പേര്
മുട്ടം സ്വദേശി (33)
കരുണാപുരം തൂക്കുപാലം സ്വദേശി (24)
നെടുങ്കണ്ടം സ്വദേശികളായ രണ്ട് പേര്
കുമാരമംഗലം സ്വദേശി (45)
മണക്കാട് സ്വദേശികളായ രണ്ട് പേര്
തൊടുപുഴ സ്വദേശികളായ അഞ്ചു പേര്
രാജാക്കാട് സ്വദേശിനി (25)
ചക്കുപള്ളം സ്വദേശികളായ 3 പേര്
ഇരട്ടയാര്‍ ചെമ്പകപ്പാറ സ്വദേശി (47)
കാമാക്ഷി സ്വദേശിനി (53)
കട്ടപ്പന സ്വദേശികളായ 3 പേര്
വണ്ടന്മേട് പുറ്റടി സ്വദേശിനി (50)
കുമളി മുരിയ്ക്കടി സ്വദേശിനി (90)
പെരുവന്താനം മുറിഞ്ഞപ്പുഴ സ്വദേശി (24).