ഇടുക്കിയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ്; 24 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ, 96 പേര്‍ക്ക് രോഗമുക്തി
ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 96 പേര്‍ ഇന്ന് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തത്
1. കരിങ്കുന്നം സ്വദേശിനി (65). ജൂലൈ 22 ന് ചികില്‍സാവശ്യത്തിനായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പോയിരുന്നു.
സമ്പര്‍ക്കം മുഖേന രോഗബാധിതരായവര്‍
1. ഒമ്പത് വയസ്സുകാരനായ അടിമാലി സ്വദേശി. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. അടിമാലി സ്വദേശിനി (34). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. അടിമാലി സ്വദേശിനി (43). ജൂലൈ 19ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
4. ഇടവെട്ടി സ്വദേശി (17). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. വണ്ണപ്പുറം സ്വദേശി (38). ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറാണ്. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. കീരിത്തോട് സ്വദേശി (34). മില്‍മ ജീവനക്കാരനാണ്. ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
7. കൊന്നത്തടി സ്വദേശിയായ നാല് വയസ്സുകാരന്‍. ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. കൊന്നത്തടി സ്വദേശിനി (72). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. കൊന്നത്തടി സ്വദേശിനി (14). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. കൊന്നത്തടി സ്വദേശി (76). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11. കൊന്നത്തടി സ്വദേശിനി (60). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. കൊന്നത്തടി സ്വദേശി (65). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
13. രാജാക്കാട് സ്വദേശിയായ ആറുവയസ്സുകാരി. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. രാജാക്കാട് സ്വദേശിനി (52). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. രാജാക്കാട് സ്വദേശിനി (32). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. രാജാക്കാട് സ്വദേശിനി (61). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. രാജാക്കാട് സ്വദേശി (23). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. രാജാക്കാട് സ്വദേശി (27). ജൂലൈ 14 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (53). ജൂലൈ 23ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (52). ജൂലൈ 23 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
21. കരിമ്പന്‍ സ്വദേശി (40). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22. കരിമ്പന്‍ സ്വദേശി (12). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
23. കരിമ്പന്‍ സ്വദേശിനി (33). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
ആഭ്യന്തരയാത്ര
1. കമ്പത്ത് പോയി വന്ന കട്ടപ്പന സ്വദേശിയായ ലോറി ഡ്രൈവര്‍ (53).
2. ജൂലൈ 16 ന് ചെന്നൈയില്‍നിന്നും കൊച്ചിയിലെത്തിയ മറയൂര്‍ സ്വദേശിനി (29). കൊച്ചിയില്‍നിന്നും ടാക്‌സിയില്‍ മറയൂരിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
3. ജൂലൈ 17ന് തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശി (29). തമിഴ്നാട്ടില്‍നിന്നും ബൈക്കില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
4. ജൂലൈ 12 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശി (35). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
5.ജൂലൈ 5 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (24). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
രോഗമുക്തി നേടിയവര്‍
ഇടുക്കി മെഡിക്കല്‍ കോളജ്
1. ഇരട്ടയാര്‍ സ്വദേശി (17
2. കട്ടപ്പന സ്വദേശി (37)
3.കട്ടപ്പന സ്വദേശി (60)
4.നെടുങ്കണ്ടം കെപി കോളനി സ്വദേശിയായ അഞ്ചുവയസ്സുകാരി
5.കരുണാപുരം സ്വദേശിനി (48)
6. ഉപ്പുതറ സ്വദേശി (36)
7. പാമ്പാടുംപാറ സ്വദേശി(17).
8.പാമ്പാടുംപാറ സ്വദേശി (18)
9. നെടുങ്കണ്ടം സ്വദേശി (28)
10. ചക്കുപള്ളം സ്വദേശിനി(23)
11. വണ്ടന്‍മേട് സ്വദേശിനി (29)
12. കുമളി സ്വദേശിനിയായ ആറു വയസുകാരി
13. അയ്യപ്പന്‍കോവില്‍ സ്വദേശി (48)
14. അയ്യപ്പന്‍കോവില്‍ സ്വദേശിനി (39)
15. കഞ്ഞിക്കുഴി സ്വദേശി (39)
16. രാജാക്കാട് സ്വദേശി (24)
17. നെടുങ്കണ്ടം കെപി കോളനി
സ്വദേശി (57)
18. നെടുങ്കണ്ടം കെപി കോളനി
സ്വദേശി (29)
19. അടിമാലി സ്വദേശി (57)
20. കട്ടപ്പന സ്വദേശി (34)
21.അടിമാലി സ്വദേശിനി (53)
22. അടിമാലി സ്വദേശി (29)
23. വണ്ടന്മേട് സ്വദേശി (26)
24. കാമാക്ഷി സ്വദേശി (41)
25. കട്ടപ്പന സ്വദേശി (32)
26. വാഴത്തോപ്പ് സ്വദേശി (14)
27. കാഞ്ചിയാര്‍ സ്വദേശി(38)
28. കഞ്ഞിക്കുഴി സ്വദേശി (38).
29. ചിത്തിരപുരം സ്വദേശിനി (17).
30. ചിത്തിരപുരം സ്വദേശി (70).
31. ചിത്തിരപുരം സ്വദേശി (20).
32. ചിത്തിരപുരം സ്വദേശിനി (60).
33. ഉപ്പുതറ സ്വദേശി (21)
34. ഉപ്പുതറ സ്വദേശി (22)
35. വാഴത്തോപ്പ് സ്വദേശി (39)
36. പാമ്പാടുംപാറ സ്വദേശിനി (20)
37. ഇരട്ടയര്‍ സ്വദേശി (34).
38. വാഴത്തോപ്പ് സ്വദേശി (44)
39. ദേവികുളം സ്വദേശിനി (23)
40.വാത്തിക്കുടി സ്വദേശി (43)
41.ശാന്തന്‍പാറ സ്വദേശിനി (39)
42പാമ്പാടുംപാറ സ്വദേശി (48)
43. പാമ്പാടുംപാറ സ്വദേശിയായ അഞ്ചുവയസ്സുകാരന്‍.
44.വാഴത്തോപ്പ് സ്വദേശി (31)
45.ചക്കുപള്ളം സ്വദേശി (40)
46.ചക്കുപള്ളം സ്വദേശിനി (40)
47.കുമളി സ്വദേശി (29)
48. രാജകുമാരി സ്വദേശി (29)
49. അയ്യപ്പന്‍കോവില്‍ സ്വദേശി (63)
50. ദേവികുളം സ്വദേശിനി(30)
51.വാഴത്തോപ്പ് സ്വദേശിനി (29)
52.ഏലപ്പാറ സ്വദേശി (23)
53. കാഞ്ചിയാര്‍ സ്വദേശി
54.കാമാക്ഷി സ്വദേശിനി(49)
55. കാഞ്ചിയാര്‍ സ്വദേശിനി (49)
56.വണ്ടിപ്പെരിയാര്‍ സ്വദേശി (57)
57.ഏലപ്പാറ സ്വദേശി
58.ചക്കുപള്ളം സ്വദേശി (50)
59.അന്യസംസ്ഥാന തൊഴിലാളി (40)
60. അന്യസംസ്ഥാന തൊഴിലാളി (59)
61. അന്യസംസ്ഥാന തൊഴിലാളി (58)
തൊടുപുഴ ജില്ല ആശുപത്രി
1. കരിമണ്ണൂര്‍ സ്വദേശി (26)
2. ബൈസണ്‍വാലി സ്വദേശിനി (34)
3.ബൈസന്‍വാലി സ്വദേശി (44)
4.രാജകുമാരി സ്വദേശി (19)
5.ചിന്നക്കനാല്‍ സ്വദേശി (33)
6.ചിന്നക്കനാല്‍ സ്വദേശിനി(32)
7.ചിന്നക്കനാല്‍ സ്വദേശിനി (31)
8.ചിന്നക്കനാല്‍ സ്വദേശി (37)
9.വണ്ണപ്പുറം സ്വദേശി (32)
10.കരിങ്കുന്നം സ്വദേശിനി(30)
11. കരിമണ്ണൂര്‍ സ്വദേശിനി (30)
12.രാജാക്കാട് സ്വദേശി (44)
13. രാജകുമാരി സ്വദേശി (34)
14.രാജകുമാരി സ്വദേശി (61)
15.രാജകുമാരി സ്വദേശി (26)
16.രാജകുമാരി സ്വദേശി (28)
17. രാജകുമാരി സ്വദേശി (62)
18.രാജകുമാരി സ്വദേശി (27)
കട്ടപ്പന ഫോര്‍ത്തുനാസ്
1. വാഴത്തോപ്പ് സ്വദേശി (39)
2.വാഴത്തോപ്പ് സ്വദേശിനി (37)
3. കുമളി സ്വദേശിനി (16)
4. കുമളി സ്വദേശിനി (19)
5. കുമളി സ്വദേശിനി (35)
6. കുമളി സ്വദേശി (42)
7. മരിയാപുരം സ്വദേശിനി (37)
8. അയ്യപ്പന്‍കോവില്‍ സ്വദേശി (29)
9. മൂന്നാര്‍ സ്വദേശി (28)
10. കുമളി സ്വദേശി (48)
11. കഞ്ഞിക്കുഴി സ്വദേശി (43)
12.ഏലപ്പാറ സ്വദേശി (29)
13. രാജാക്കാട് സ്വദേശി (28)
14. രാജാക്കാട് സ്വദേശിനി (26)
15. മരിയപുരം സ്വദേശി (27)
16.കഞ്ഞിക്കുഴി സ്വദേശി(50)
17. വാഴത്തോപ്പ് സ്വദേശി (25)