ഇടുക്കിയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ്; 22 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗബാധ, 26 പേര്‍ രോഗമുക്തരായി

അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Update: 2020-09-04 13:36 GMT

ഇടുക്കി: ജില്ലയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 22 പേര്‍ക്കും കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 26 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ലാത്തവര്‍

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (31)

കുമാരമംഗലം സ്വദേശി (42)

മണക്കാട് സ്വദേശി (32)

പാമ്പാടുംപാറ സ്വദേശി (27)

തൊടുപുഴ സ്വദേശിനി (28)

സമ്പര്‍ക്കം

കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (സ്ത്രീ 51, 12. പുരുഷന്‍ 56).

കരുണാപുരം കുഴിത്തൊളു സ്വദേശികള്‍ (30, 29)

കട്ടപ്പന പാറക്കടവ് സ്വദേശി (62)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (13)

കുമളി സ്വദേശി (28)

പീരുമേട് സ്വദേശിനി (26)

പീരുമേട് സ്വദേശി (60)

തൊടുപുഴ സ്വദേശിനികളായ സഹോദരങ്ങള്‍ (28, 25)

തൊടുപുഴ മുതലക്കോടം സ്വദേശി (79)

വെള്ളിയാമറ്റം ഇളംദേശം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (സ്ത്രീ 57. പുരുഷന്‍ 32, 35, 59).

ആഭ്യന്തരയാത്ര

കരുണാപുരം സ്വദേശി (23)

കുമളി സ്വദേശിനികള്‍ (13, 45)

ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി (18)

ഉടുമ്പന്‍ചോല സ്വദേശിനി (28)

വണ്ടന്മേട് സ്വദേശി (23)

വിദേശത്ത് നിന്നെത്തിയവര്‍

കരുണാപുരം ചോറ്റുപാറ സ്വദേശി (30).

കൊവിഡ് രോഗമുക്തി നേടിയവര്‍

പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തില്‍

അറക്കുളം - 1

ചക്കുപള്ളം 1

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 3

കുമാരമംഗലം 3

പുറപ്പുഴ 1

രാജകുമാരി 2

തൊടുപുഴ 7

ഉടുമ്പന്‍ചോല 1

ഉപ്പുതറ 2

വണ്ണപ്പുറം 1

മറ്റു ജില്ലക്കാര്‍

സീതത്തോട് 1 

Tags:    

Similar News