ഇടുക്കിയില്‍ 31 പേര്‍ക്ക് ഇന്ന് കൊവിഡ്; 60 പേര്‍ രോഗമുക്തരായി, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ 31 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 21 പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര്‍ കൊവിഡ് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവര്‍
അയ്യപ്പന്‍കോവില്‍ സ്വദേശി (47)
കാഞ്ചിയാര്‍ സ്വദേശി (53)
തൊടുപുഴ വാഴക്കുളം സ്വദേശിനി (49)
ഉപ്പുതറ സ്വദേശികള്‍ (58, 19)
സമ്പര്‍ക്കം
അയ്യപ്പന്‍കോവില്‍ സ്വദേശിനി (16)
കട്ടപ്പന നരിയംപാറ സ്വദേശികള്‍ (40, 48)
കാഞ്ചിയാര്‍ സ്വദേശി (33)
മൂന്നാര്‍ സ്വദേശികള്‍ (52, 51)
രാജകുമാരി സ്വദേശിനികള്‍ (65, 4 വയസ്സ് )
തൊടുപുഴ കാരിക്കോട് സ്വദേശികള്‍ (40, 5വയസ് )
ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. (സ്ത്രീ 76, 20, 49, 45. പുരുഷന്‍ 26, 53)
ആഭ്യന്തരയാത്ര
അടിമാലി സ്വദേശി (32)
ബൈസണ്‍വാലി സ്വദേശിനി (42)
പാമ്പാടുംപാറ സ്വദേശിനി (40)
രാജകുമാരി സ്വദേശികള്‍ (44, 75, 35)
രാജകുമാരി സ്വദേശിനികള്‍ (35, 13)
ശാന്തന്‍പാറ സ്വദേശിനി (23)
ഉടുമ്പന്‍ചോല സ്വദേശി (19)
രോഗമുക്തരായവരുടെ സ്ഥലവും എണ്ണവും
ചക്കുപള്ളം - 2
ചിന്നക്കനാല്‍ - 1
ദേവികുളം - 2
ഏലപ്പാറ - 8
ഇരട്ടയാര്‍ - 1
കാമാക്ഷി - 2
കാഞ്ചിയാര്‍ -1
കൊന്നത്തടി - 1
കുമളി - 4
മറയൂര്‍ - 1
മരിയാപുരം-1
നെടുങ്കണ്ടം - 1
പാമ്പാടുംപാറ - 2
പുറപ്പുഴ - 2
രാജാക്കാട് -1
രാജകുമാരി - 10
സേനാപതി - 1
ഉടുമ്പന്‍ചോല - 8
ഉപ്പുതറ- 6
വണ്ടന്‍മേട് - 1
വണ്ടിപ്പെരിയാര്‍ - 1
വാഴത്തോപ്പ് - 3