ഇടുക്കി ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; 29 സമ്പര്‍ക്കരോഗികള്‍, ഒമ്പതുപേര്‍ക്ക് രോഗമുക്തി
നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒമ്പതുപേര്‍ കൊവിഡ് രോഗമുക്തിയും നേടി. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ലാത്തവര്‍
ചക്കുപള്ളം സുല്‍ത്താന്‍കട സ്വദേശി (48)
ചക്കുപള്ളം സ്വദേശി (32)
ഏലപ്പാറ സ്വദേശിനി (23)
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (49)
സമ്പര്‍ക്കം
ഏലപ്പാറ സ്വദേശികളായ അച്ഛനും മകനും (45, 20)
ഏലപ്പാറ സ്വദേശി (59)
കട്ടപ്പന സ്വദേശിനികള്‍ (65, 52, 20)
കട്ടപ്പന സ്വദേശി (48)
കുമളി സ്വദേശിനികള്‍ (65, 55, 3)
കുമളി സ്വദേശികള്‍ (56, 26)
പെരുവന്താനം സ്വദേശി (24)
തൊടുപുഴ കീരിക്കോട് സ്വദേശിനികള്‍ (19, 33)
ഉടുമ്പന്‍ചോല ആറ്റുപാറ സ്വദേശി (25)
ഉടുമ്പന്‍ചോല ഏഴിമലക്കുടി സ്വദേശിനി (18)
ഉടുമ്പന്‍ചോല ഏഴിമലക്കുടി സ്വദേശി (15)
ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശിനി (38)
ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി (10)
ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (33)
വണ്ടന്മേട് സ്വദേശിനി (24)
വണ്ടന്മേട് സ്വദേശി (37)
ഉടുമ്പന്നൂര്‍ സ്വദേശിനി (58)
ഉടുമ്പന്നൂര്‍ സ്വദേശി (38)
ആഭ്യന്തരയാത്ര
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (20)
മണക്കാട് സ്വദേശിനി (27)
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (59, 24, 25)
വിദേശത്ത് നിന്നെത്തിയവര്‍
കരിങ്കുന്നം സ്വദേശി (31)
കൊവിഡ് രോഗമുക്തി നേടിയവര്‍ - 9
ഇളംദേശം വെട്ടിമറ്റം സ്വദേശിനി (57)
ഇളംദേശം വെട്ടിമറ്റം സ്വദേശി (62)
തൊടുപുഴ സ്വദേശി (39)
കരുണാപുരം തൊണ്ടിക്കുഴ സ്വദേശിനികള്‍ (11, 39, 16)
കുടയത്തൂര്‍ സ്വദേശി (23)
മടക്കത്താനം സ്വദേശിനി (27)
തൊടുപുഴ സ്വദേശിനി (29)