ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ
ജില്ലയില്‍ 19 പേര്‍ ഇന്ന് കൊവിഡ് മുക്തരായി.
ഇടുക്കി: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 27 പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 19 പേര്‍ ഇന്ന് കൊവിഡ് മുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവര്‍
അയ്യപ്പന്‍കോവില്‍ മാട്ടുകട്ട സ്വദേശി (24)
ചക്കുപള്ളം അണക്കര സ്വദേശി (61)
ഇളദേശം സ്വദേശിനി (52)
ഇളദേശം സ്വദേശി (35)
ഇളദേശം സ്വദേശിനി (58)
സേനാപതി സ്വദേശിനി (40)
വണ്ടന്മേട് സ്വദേശി (18)
വണ്ണപ്പുറം സ്വദേശി (72)
സമ്പര്‍ക്കം
അയ്യപ്പന്‍കോവില്‍ സ്വദേശി (37)
തൊടുപുഴ കുംഭകല്ല് സ്വദേശി (28)
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ ( 29 കാരന്‍, 28 കാരി & 2 വയസ്സുകാരി).
കാഞ്ചിയാര്‍ നരിയംപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍. (പുരുഷന്‍ 30.സ്ത്രീ 52, 3.)
കരിമണ്ണൂര്‍ സ്വദേശികള്‍ (35, 47)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (60)
മൂന്നാര്‍ സ്വദേശി (50)
മുട്ടം സ്വദേശി (53)
പള്ളിവാസല്‍ കൂമ്പന്‍പാറ സ്വദേശി (18)
ഉപ്പുതറ സ്വദേശിനികള്‍ (45, 56)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
കരുണാപുരം കുഴിത്തൊളു സ്വദേശിനി (60)
ഉപ്പുതറ സ്വദേശിനി (80)
ആഭ്യന്തര യാത്ര
ചിന്നക്കനാല്‍ സ്വദേശി (25)
മൂന്നാര്‍ സ്വദേശിനി (35)
നെടുങ്കണ്ടം സ്വദേശിനികള്‍ (18, 35)
പാമ്പാടുംപാറ സ്വദേശിനി (26)
തൊടുപുഴ സ്വദേശികള്‍ (36, 24)
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (8, 25)
ഉടുമ്പന്‍ചോല സ്വദേശി (58)
വണ്ടിപ്പെരിയാര്‍ സ്വദേശി (31)
വെള്ളത്തൂവല്‍ സ്വദേശി (28)
രോഗമുക്തരായവര്‍
ജില്ലയില്‍ ചികില്‍സയിലുണ്ടായിരുന്ന 19 പേരും മറ്റു ജില്ലയിലുള്ള ഇടുക്കി സ്വദേശികളായ 3 പേരും ഇന്ന് രോഗമുക്തി നേടി. പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തില്‍
ആലക്കോട് 1
ചക്കുപള്ളം 1
കാഞ്ചിയാര്‍ 2
കട്ടപ്പന 2
കുമാരമംഗലം 1
കുമളി 1
നെടുങ്കണ്ടം 2
പീരുമേട് 1
തൊടുപുഴ 2
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 2
വാഴത്തോപ്പ് 6.