ഇടുക്കിയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.23 ശതമാനം
ഇടുക്കി: ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.23% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 489 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 17
ആലക്കോട് 2
അറക്കുളം 6
അയ്യപ്പന്‍കോവില്‍ 13
ചക്കുപള്ളം 12
ചിന്നക്കനാല്‍ 6
ദേവികുളം 3
ഇടവെട്ടി 2
ഏലപ്പാറ 8
ഇരട്ടയാര്‍ 4
കഞ്ഞിക്കുഴി 9
കാമാക്ഷി 3
കാഞ്ചിയാര്‍ 5
കാന്തല്ലൂര്‍ 14
കരിമണ്ണൂര്‍ 2
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 7
കൊക്കയാര്‍ 5
കൊന്നത്തടി 2
കുടയത്തൂര്‍ 4
കുമാരമംഗലം 3
കുമളി 12
മണക്കാട് 2
മറയൂര്‍ 10
മരിയാപുരം 2
മൂന്നാര്‍ 2
നെടുങ്കണ്ടം 22
പള്ളിവാസല്‍ 7
പാമ്പാടുംപാറ 12
പീരുമേട് 3
പെരുവന്താനം 3
രാജകുമാരി 18
ശാന്തന്‍പാറ 8
തൊടുപുഴ 16
ഉടുമ്പന്‍ചോല 51
ഉപ്പുതറ 29
വണ്ടന്മേട് 5
വണ്ടിപ്പെരിയാര്‍ 28
വണ്ണപ്പുറം 1
വാത്തിക്കുടി 5
വട്ടവട 9
വാഴത്തോപ്പ് 10
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ കേസുകള്‍
അടിമാലി സ്വദേശികള്‍ (50, 21, 28).
അടിമാലി വാളറ സ്വദേശിനി (33).
അടിമാലി വാളറ സ്വദേശി (37).
പുറപ്പുഴ വഴിത്തല സ്വദേശിനി (48).
തൊടുപുഴ മുതലക്കോടം സ്വദേശി (33).
രാജകുമാരി ഖജനാപ്പാറ സ്വദേശി (43).