ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

Update: 2020-09-07 15:02 GMT

ഇടുക്കി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് മൂന്നുപേര്‍ക്കും കൊവിഡ് രോഗബാധ ഉണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 32 പേര്‍ കൂടി കൊവിഡ് 19 രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ലാത്തവര്‍

തൊടുപുഴ സ്വദേശിനി (63)

പെരുവന്താനം സ്വദേശി (67)

ഇടവെട്ടി സ്വദേശിനി (49)

ആഭ്യന്തരയാത്ര

മറയൂര്‍ സ്വദേശി (49)

കൊവിഡ് രോഗമുക്തരായവര്‍

പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തില്‍

തൊടുപുഴ 2

പള്ളിവാസല്‍ 2

അടിമാലി 1

കഞ്ഞിക്കുഴി 1

കരിങ്കുന്നം 1

കട്ടപ്പന 3

കുമളി 2

മരിയാപുരം 3

പീരുമേട് 1

പെരുവന്താനം 1

രാജകുമാരി 9

ഉടുമ്പന്‍ചോല 3

ഉപ്പുതറ 1

വണ്ണപ്പുറം 1

വാഴത്തോപ്പ് 1 

Tags:    

Similar News