ഇടുക്കി ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ്; 27 സമ്പര്‍ക്കരോഗികള്‍
15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 6
ദേവികുളം 1
ഇടവെട്ടി 4
ഇരട്ടയാര്‍ 3
കഞ്ഞിക്കുഴി 1
കരിമണ്ണൂര്‍ 4
കുമാരമംഗലം 1
മൂന്നാര്‍ 5
തൊടുപുഴ 7
ഉടുമ്പഞ്ചോല 1
ഉപ്പുതറ 1
വട്ടവട 1
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 6.
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശി (31)
ദേവികുളം സ്വദേശിനി (20)
മുന്നാര്‍ സ്വദേശികള്‍ (35,25)
മൂന്നാര്‍ സ്വദേശിനി (44)
കരിമണ്ണൂര്‍ സ്വദേശി (24)
കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി (23)
വാഴത്തോപ്പ് സ്വദേശി (49)
ഉടുമ്പഞ്ചോല സ്വദേശി (34)
തൊടുപുഴ സ്വദേശികള്‍ (25,21,38,58)
തൊടുപുഴ സ്വദേശിനി (57)
ഉപ്പുതറ സ്വദേശി (41)