ഇടുക്കി ജില്ലയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്; 20 സമ്പര്‍ക്കരോഗികള്‍, നാലുപേരുടെ ഉറവിടം വ്യക്തമല്ല
ജില്ലയില്‍ 23 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടി. ഇതില്‍ ഒരാള്‍ രോഗമുക്തനായത് ജില്ലയ്ക്ക് വെളിയിലാണ്.
ഇടുക്കി: ജില്ലയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 20 പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 23 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടി. ഇതില്‍ ഒരാള്‍ രോഗമുക്തനായത് ജില്ലയ്ക്ക് വെളിയിലാണ്. കോട്ടയത്ത് ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയാണ് രോഗമുക്തി നേടിയത്.
ഉറവിടം വ്യക്തമല്ലാത്തവര്‍
കട്ടപ്പന സ്വദേശിനി (49)
മുന്നറിലുള്ള ഗൂഡല്ലൂര്‍ സ്വദേശി (39)
പീരുമേട് കരടിക്കുഴി സ്വദേശിനി (72)
ശാന്തന്‍പാറ തൊണ്ടിമല സ്വദേശി (64)
സമ്പര്‍ക്കം
പള്ളിവാസല്‍ കല്ലാര്‍ സ്വദേശി (30)
അടിമാലി മച്ചിപ്ലാവ് സ്വദേശി (53)
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (52)
കരിമണ്ണൂര്‍ സ്വദേശി (47)
പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശിനി (24)
പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (29)
ഉടുമ്പന്‍ചോല സ്വദേശികള്‍ (34, 39)
ഉപ്പുതറ വളകോട് സ്വദേശിനി (53)
വണ്ണപ്പുറം അമ്പലപ്പടി സ്വദേശികളായ അമ്മയും മകളും (23, 48)
വണ്ണപ്പുറം സ്വദേശി (47)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (സ്ത്രീ 39, 14, 12. 12 വയസ്സുകാരന്‍)
ആഭ്യന്തരയാത്ര
ദേവികുളം സ്വദേശിനികള്‍ (28, 19, 17)
രാജാക്കാട് സ്വദേശി (24)
രാജകുമാരി ഖജനാപ്പാറ സ്വദേശിനികള്‍ (10, 35, 14)
രാജകുമാരി ഖജനാപ്പാറ സ്വദേശി (57)
രാജകുമാരി സ്വദേശികളായ 29 കാരനും 4 വയസ്സുകാരനും.
ചെമ്മണ്ണാര്‍ സ്വദേശിനികള്‍ (53, 14)
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (32, 40, 31, 48, 45, 30, 37, 40)
ഉടുമ്പന്‍ചോല സ്വദേശി (18)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (40)
വിദേശത്ത് നിന്നെത്തിയവര്‍
കരിങ്കുന്നം സ്വദേശി (42)
മണക്കാട് സ്വദേശിനി (46)
കൊവിഡ് രോഗമുക്തരായവര്‍
പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തില്‍
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 4
ഏലപ്പാറ 2
കാഞ്ചിയാര്‍ 1
കരിങ്കുന്നം 2
കട്ടപ്പന 4
കുമളി 3
ഉടുമ്പന്‍ചോല 4
ഉപ്പുതറ 1
വണ്ടന്മേട് 1