ഇടുക്കി: ജില്ലയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 21 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
ദേവികുളം 2
ഇടവെട്ടി 3
കട്ടപ്പന 1
കൊന്നത്തടി 2
കുമാരമംഗലം 1
കുമളി 1
മരിയാപുരം 1
മൂന്നാര്‍ 7
പള്ളിവാസല്‍ 1
പീരുമേട് 1
പുറപ്പുഴ 2
തൊടുപുഴ 3
വണ്ണപ്പുറം 1
വാത്തിക്കുടി 5
വട്ടവട 1
വാഴത്തോപ്പ് 5
വെള്ളത്തൂവല്‍ 10.
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശിനി (24).
അടിമാലി പത്താംമൈല്‍ സ്വദേശിനി (30).
ദേവികുളം സ്വദേശികള്‍ (48, 26).
കൊന്നത്തടി സ്വദേശിനി (64).
മൂന്നാര്‍ സ്വദേശിനി (68).
മൂന്നാര്‍ സ്വദേശി (82).
മൂന്നാര്‍ നല്ലതണ്ണി സ്വദേശി (56).
മൂന്നാര്‍ സ്വദേശിനി (46).
മൂന്നാര്‍ സ്വദേശി (24).
വാത്തിക്കുടി തോപ്രാംകുടി സ്വദേശി (44).
ഇടവെട്ടി സ്വദേശിനി (30).
ഇടവെട്ടി സ്വദേശികള്‍ (52, 45).
കുമാരമംഗലം സ്വദേശി (35).
പുറപ്പുഴ വഴിത്തല സ്വദേശിനികള്‍ (75, 21).
തൊടുപുഴ കാളിയാര്‍ സ്വദേശി (45).
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (29).
കട്ടപ്പന ഇരുപതേക്കര്‍ സ്വദേശിനി (56).
കുമളി വെള്ളാരംകുന്ന് സ്വദേശി (80).