തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്ക് കൂടി കൊവിഡ്; 42 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗബാധ

Update: 2020-07-07 14:15 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്ക് കൂടി ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.

രോഗബാധിതരുടെ വിശദാംശങ്ങള്‍ ചുവടെ.

1. ചാക്ക സ്വദേശി 60 കാരന്‍. ടെക്ക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗബാധ.

2. വള്ളക്കടവ് സ്വദേശി 70 കാരന്‍. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വിഎസ്എസ്‌സി ഉദ്യോഗസ്ഥന്റെ അയല്‍വാസി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

3. കുവൈത്തില്‍നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരന്‍.

4. ഷാര്‍ജയില്‍നിന്നെത്തിയ പുല്ലുവിള സ്വദേശി 22 കാരന്‍.

5. പൂന്തുറ സ്വദേശി 50 കാരന്‍. ചുമട്ടുതൊഴിലാളിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

6. സൗദിയില്‍നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരന്‍.

7. പരുത്തിക്കുഴി സ്വദേശി 33 കാരന്‍. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

8. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മല്‍സ്യവില്‍പ്പനക്കാരന്റെ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

9. പരുത്തിക്കുഴി സ്വദേശി 54 കാരന്‍. പരുത്തിക്കുഴിയില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

10. യുഎഇയില്‍നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരന്‍.

11. പാറശ്ശാല കോഴിവിള സ്വദേശി 63 കാരന്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭര്‍തൃപിതാവ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

12. ആര്യനാട് സ്വദേശി 27 കാരന്‍. ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

13. ആര്യനാട് സ്വദേശി 38 കാരന്‍. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല.

14. ആര്യനാട്, കുറ്റിച്ചല്‍ സ്വദേശി 50 കാരന്‍. ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

15. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വര്‍ക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

16. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വര്‍ക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

17. ആര്യനാട് സ്വദേശിനി 31 കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

18. ഒമാനില്‍നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരന്‍.

19. കുവൈത്തില്‍നിന്നും തിരുവനന്തപുരത്തെത്തിയ അരയൂര്‍ സ്വദേശി 60 വയസുകാരന്‍.

20. വലിയതുറ സ്വദേശി 54 കാരന്‍. എയര്‍പോര്‍ട്ട് കാര്‍ഗോ സ്റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല.

21. തിരുവല്ലം, കട്ടച്ചല്‍കുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്ക് ആശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

22. പൂന്തുറ സ്വദേശി 41 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

23. മണക്കാട് സ്വദേശി 54 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

25. കിര്‍ഗിസ്ഥാനില്‍നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരന്‍.

26,27. വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകന്‍ 35 കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. യാത്രാപശ്ചാത്തലമില്ല.

28. വള്ളക്കടവ് സ്വദേശി 46 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

29. വള്ളക്കടവ് സ്വദേശിനി 61 കാരി. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

30. വള്ളക്കടവ് സ്വദേശി 67 കാരന്‍. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

31. വള്ളക്കടവ് സ്വദേശി 37 കാരന്‍. ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

32. വള്ളക്കടവ് സ്വദേശിനി 47 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട.വിഎസ്എസ്‌സി ഉദ്യോഗസ്ഥനില്‍നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയില്‍ മല്‍സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയില്‍നിന്നും പൂജപ്പുരയിലേക്ക് മല്‍സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയില്‍ മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മല്‍സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി 43 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശി 10 വസുകാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മല്‍സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മല്‍സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി 30 കാരന്‍. കുമരിച്ചന്തയില്‍നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മല്‍സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശി 32 കാരന്‍. പരുത്തിക്കുഴിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

47. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ സ്വദേശി 60 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശിനി ആറുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 

Tags:    

Similar News