ഇടുക്കി ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ്; 40 സമ്പര്‍ക്കരോഗികള്‍
ജില്ലയില്‍ 86 പേര്‍ കൊവിഡ് രോഗമുക്തരായി.
ഇടുക്കി: ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 86 പേര്‍ കൊവിഡ് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ല-19
മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി (34)
കൊക്കയാര്‍ സ്വദേശിനി (21)
കരിമണ്ണൂര്‍ സ്വദേശി (26)
ആലക്കോട് സ്വദേശികള്‍ (26, 25)
ഇടവെട്ടി സ്വദേശി (42)
കരുണാപുരം സ്വദേശി (42)
പാമ്പാടുംപാറ സ്വദേശിനി (32)
തൊടുപുഴ ഒളമറ്റം സ്വദേശിനി (51)
തൊടുപുഴ സ്വദേശികള്‍ (48, 59)
തൊടുപുഴ സ്വദേശിനികള്‍ (25, 43)
അയ്യപ്പന്‍കോവില്‍ മാട്ടുകട്ട സ്വദേശി (25)
കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (60)
കാഞ്ചിയാര്‍ കോഴിമല സ്വദേശിനി (42)
കുമളി സ്വദേശി (30)
പീരുമേട് കരടിക്കുഴി സ്വദേശി (41)
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശിനി (75)
സമ്പര്‍ക്കം-21
മറയൂര്‍ സ്വദേശിനി (41)
പള്ളിവാസല്‍ സ്വദേശിനി (59)
വാത്തിക്കുടി സ്വദേശിനി (18)
അറക്കുളം സ്വദേശികള്‍ (12, 42, 9)
ഇടവെട്ടി സ്വദേശിയായ നാലു വയസ്സുകാരന്‍
കാഞ്ഞാര്‍ സ്വദേശിയായ എട്ടു വയസുകാരന്‍
കുമാരമംഗലം സ്വദേശി (45)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (48)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (39)
തൊടുപുഴ കാരിക്കോട് സ്വദേശി (36)
വണ്ണപ്പുറം സ്വദേശിനി (55)
പുറപ്പുഴ സ്വദേശി (22)
രാജകുമാരി സ്വദേശി (25)
അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (22, 29)
കട്ടപ്പന കൊച്ചുതോവള സ്വദേശി (35)
കുമളി സ്വദേശികള്‍ (42, 55)
കുമളി സ്വദേശിനി (52)
ആഭ്യന്തരയാത്ര-16
ആലക്കോട് ഉള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (40, 38, 25)
കരുണാപുരം സ്വദേശി (23)
കരിക്കുന്നത്തുള്ള 5 ഇതര സംസ്ഥാന തൊഴിലാളികള്‍
രാജാക്കാട് മുല്ലക്കാനം സ്വദേശിനി (13)
രാജകുമാരിയിലുള്ള 2 ഇതര സംസ്ഥാന തൊഴിലാളികള്‍ (21, 32)
സേനാപതിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി (32)
അയ്യപ്പന്‍കോവില്‍ സ്വദേശി (19)
അയ്യപ്പന്‍കോവില്‍ സ്വദേശിനി (19)
ഉപ്പുതറ സ്വദേശി (26)
കൊവിഡ് രോഗമുക്തരായവര്‍
അറക്കുളം 1
ബൈസണ്‍വാലി 3
ചക്കുപള്ളം 1
ഇടവെട്ടി 4
കാമാക്ഷി 1
കാന്തല്ലൂര്‍1
കരിമണ്ണൂര്‍3
കട്ടപ്പന 1
കുടയത്തൂര്‍4
കുമാരമംഗലം 2
കുമളി 1
മണക്കാട് 4
മറയൂര്‍ 2
മരിയാപുരം 2
മൂന്നാര്‍ 1
മുട്ടം 1
നെടുങ്കണ്ടം 15
പാമ്പാടുംപാറ 1
പീരുമേട് 2
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 4
ഉടുമ്പന്‍ചോല 6
വണ്ടന്‍മേട് 2
വണ്ടിപ്പെരിയാര്‍ 15
വണ്ണപ്പുറം 3
വാഴത്തോപ്പ്2
വെള്ളിയാമറ്റം 1