ഇടുക്കി ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 47 സമ്പര്‍ക്കരോഗികള്‍
ജില്ലയില്‍ 84 പേര്‍ കൊവിഡ് രോഗമുക്തി നേടി.
ഇടുക്കി: ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 84 പേര്‍ കൊവിഡ് രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്തവര്‍-20
ചക്കുപള്ളം സ്വദേശിനി (60)
ചക്കുപള്ളം സ്വദേശി (34)
ദേവികുളം സ്വദേശികള്‍ (48, 62)
കരിങ്കുന്നം സ്വദേശി (32)
കട്ടപ്പന സ്വദേശി (56)
കുമളി സ്വദേശിനികള്‍ (30, 42)
മൂന്നാര്‍ സ്വദേശിനി (58)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (57, 24,29, 19)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (68)
തൊടുപുഴ സ്വദേശികള്‍ (17, 49, 50)
തൊടുപുഴ കോലാനി സ്വദേശി (41)
എറണാകുളം ആയവന സ്വദേശിനി (36)
സേനാപതി സ്വദേശിനി (54)
സമ്പര്‍ക്കം-27
അടിമാലി സ്വദേശി (27)
അറക്കുളം സ്വദേശിനികള്‍ (78, 50)
അയ്യപ്പന്‍കോവില്‍ സ്വദേശിനിയായ നാലു വയസ്സുകാരി
ചക്കുപള്ളം സ്വദേശികളായ അമ്മയും (33) മകനും (2)
ചക്കുപള്ളം സ്വദേശികള്‍ (30, 60)
കാഞ്ചിയാര്‍ സ്വദേശി (44)
കുടയത്തൂര്‍ സ്വദേശിനി (63)
മൂന്നാര്‍ സ്വദേശികള്‍ (23, 54, 64, 70)
മുട്ടം സ്വദേശിനി (65)
മുട്ടം സ്വദേശികളായ ദമ്പതികളും (43, 42) മകനും (8)
പള്ളിവാസല്‍ സ്വദേശിനി (40)
രാജാക്കാട് സ്വദേശി (27)
രാജകുമാരി സ്വദേശിനി (28)
തൊടുപുഴ സ്വദേശിനി (63)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (35)
തൊടുപുഴ സ്വദേശിനികള്‍ (72,68, 50)
വണ്ടിപ്പെരിയാര്‍ സ്വദേശി (75)
ആഭ്യന്തരയാത്ര-10
കഞ്ഞിക്കുഴി സ്വദേശി (32)
കുമളി സ്വദേശിനി (21)
മരിയാപുരം സ്വദേശിനി (21)
പള്ളിവാസല്‍ സ്വദേശിനി (61)
വട്ടവട സ്വദേശിനികള്‍ (45, 21, 44, 36)
വട്ടവട സ്വദേശികള്‍ (40, 13)
84 പേര്‍ക്ക് കൊവിഡ് രോഗമുക്തി
കട്ടപ്പന 2
ചക്കുപള്ളം 3
ദേവികുളം 2
സേനാപതി 2
മൂന്നാര്‍ 2
ഇടവെട്ടി 7
തൊടുപുഴ 10
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 2
കഞ്ഞിക്കുഴി 1
കരിമണ്ണൂര്‍ 1
ചിന്നക്കനാല്‍ 1
അയ്യപ്പന്‍കോവില്‍ 2
പാമ്പാടുംപാറ 1
പെരുവന്തനം 1
കുടയത്തൂര്‍ 3
കോടിക്കുളം 2
കുമാരമംഗലം 4
മാങ്കുളം 5
നെടുങ്കണ്ടം 4
പള്ളിവാസല്‍ 1
മണക്കാട് 2
വാത്തിക്കുടി 3
അടിമാലി 3
ആലക്കോട് 1
ബൈസണ്‍വാലി 1
ഉടുമ്പന്നൂര്‍ 1
വട്ടവട 1
വാഴത്തോപ്പ് 9
വെള്ളിയാമറ്റം 1
കൊന്നത്തടി 1