ഇടുക്കിയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ്; 34 സമ്പര്‍ക്കരോഗികള്‍, അഞ്ചുപേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ലാത്തവര്‍
കട്ടപ്പന സ്വദേശി (30)
ഉപ്പുതറ സ്വദേശി (24). ഏലപ്പാറ ത്രിവേണി സ്റ്റോര്‍ ജീവനക്കാരനാണ്.
സമ്പര്‍ക്കം
ഏലപ്പാറ പുള്ളിക്കാനം സ്വദേശി (49)
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി (22)
കട്ടപ്പന സ്വദേശിനികള്‍ (48, 36). ആഗസ്ത് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികള്‍ (27, 30). ആഗസ്ത് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
കട്ടപ്പന സ്വദേശികള്‍ (20, 37, 47, 29, 26, 16, 35, 48). ആഗസ്ത് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
കുമാരമംഗലം സ്വദേശിനി (34, 54)
കുമളി സ്വദേശി (50)
കുമളി സ്വദേശിനി (44)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (36, 52)
തൊടുപുഴ സ്വദേശിനി (26)
തൊടുപുഴ സ്വദേശിനിയായ ആറു വയസ്സുകാരി
തൊടുപുഴ സ്വദേശി (75)
ഉപ്പുതറ സ്വദേശിനി (53)
ഉപ്പുതറ സ്വദേശികള്‍ (31, 65)
വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്. പുരുഷന് 28, 14, 55, 48. സ്ത്രീ 52. ആഗസ്ത് 15 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
വണ്ടിപ്പെരിയാര്‍ സ്വദേശി (22)
ആഭ്യന്തരയാത്ര
ചക്കുപള്ളം സ്വദേശി (53)
കാഞ്ചിയാര്‍ സ്വദേശി (29)
കരുണാപുരം സ്വദേശി (16)
കുമളി സ്വദേശിനികള്‍ (39, 43)
കുമളി സ്വദേശി (50)
നെടുങ്കണ്ടം സ്വദേശിനി (48)
പാമ്പാടുംപാറ സ്വദേശി (43)
രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരികള്‍ (75, 50, 19).
രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരന് (59)
തൊടുപുഴ സ്വദേശി (64)
തൊടുപുഴ സ്വദേശിനികള്‍ (60, 55)
ഉടുമ്പന്‍ചോല മൈലാടുംപാറ സ്വദേശികള്‍ (24, 40, 59).
ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി (47)
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (53, 50, 13, 30, 45)
ഉടുമ്പന്‍ചോല സ്വദേശികള്‍ (46, 10, )
ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി (47)
അടിമാലി സ്വദേശി (30)
വിദേശത്ത് നിന്നെത്തിയവര്‍
കുമളി സ്വദേശിനികള്‍ (44, 59)
കൊവിഡ് രോഗമുക്തി നേടിയവര്‍-5
ആലുവ സ്വദേശി (30)
ഇടുക്കി സ്വദേശി (15)
തൊടുപുഴ സ്വദേശി (58)
മുള്ളരിങ്ങാട് സ്വദേശിനി (25)
ഉടുമ്പന്‍ചോല സ്വദേശി (86).