ഇടുക്കിയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്; 36 സമ്പര്‍ക്കരോഗികള്‍, 28 പേരുടെ ഉറവിടം വ്യക്തമല്ല
ജില്ലയില്‍ 94 പേര്‍ കൊവിഡ് രോഗമുക്തരായി.
ഇടുക്കി: ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 28 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്തുനിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 94 പേര്‍ കൊവിഡ് രോഗമുക്തരായി.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 1
ആലക്കോട് 1
അറക്കുളം 3
ദേവികുളം 13
ഇടവെട്ടി 6
കരിമണ്ണൂര്‍ 1
കരിങ്കുന്നം 1
കോടിക്കുളം 4
കുടയത്തൂര്‍ 1
മണക്കാട് 2
മരിയാപുരം 1
മൂന്നാര്‍ 1
പള്ളിവാസല്‍ 2
പീരുമേട് 8
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 6
ഉടുമ്പന്നൂര്‍ 4
വണ്ടിപ്പെരിയാര്‍ 3
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 1
വെള്ളിയാമാറ്റം 2
ഉറവിടം വ്യക്തമല്ലാത്തവര്‍
ദേവികുളം സ്വദേശികളായ 10 പേര്‍
മൂന്നാര്‍ സ്വദേശിനി (29)
പള്ളിവാസല്‍ തൂക്കുപാറ സ്വദേശി (57)
ആലക്കോട് ചിലവ് സ്വദേശി (97)
ഇടവെട്ടി സ്വദേശിനി (54)
ഇടവെട്ടി സ്വദേശികള്‍ (58,46)
കോടിക്കുളം സ്വദേശി (38)
ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശിനി (23)
വാഴത്തോപ്പ് സ്വദേശിനി (27)
മണക്കാട് സ്വദേശിനികള്‍ (55,58)
തൊടുപുഴ സ്വദേശിനികള്‍ (52,27)
തൊടുപുഴ മുതലക്കോടം സ്വദേശി (94)
തൊടുപുഴ സ്വദേശി (95)
രാജകുമാരി സ്വദേശിനി (53)
പീരുമേട് സ്വദേശി (39)
വണ്ടിപ്പെരിയാര്‍ സ്വദേശി (50)
കൊവിഡ് രോഗമുക്തി നേടിയവര്‍
ഉടുമ്പന്‍ചോല 55
തൊടുപുഴ 11
വാഴത്തോപ്പ് 4
കരിമണ്ണൂര്‍ 3
കാഞ്ചിയാര്‍ 2
കുമാരമംഗലം 2
അടിമാലി 1
ഇടവെട്ടി 1
കോടിക്കുളം 1
കൊക്കയാര്‍ 1
കൊന്നത്തടി 1
കുടയത്തൂര്‍ 1
കുമിളി 1
മണക്കാട് 1
മാങ്കുളം 1
പള്ളിവാസല്‍ 1
പീരുമേട് 1
പുറപ്പുഴ 1
രാജകുമാരി 1
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 1
വാത്തിക്കുടി 1
വെള്ളത്തൂവല്‍ 1