കൊവിഡ്: ഇടുക്കി ജില്ലയില്‍ 67 പുതിയ രോഗികള്‍; 42 പേര്‍ക്ക് സമ്പര്‍ക്കം, 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
ഇടുക്കി: ജില്ലയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 76 പേര്‍ കൊവിഡ് മുക്തരായി.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 1
ദേവികുളം 2
ഇടവെട്ടി 2
കാഞ്ചിയാര്‍ 1
കരിങ്കുന്നം 1
കട്ടപ്പന 1
കുമാരമംഗലം 6
കുമളി 15
മണക്കാട് 5
മുട്ടം 2
നെടുങ്കണ്ടം 1
പള്ളിവാസല്‍ 1
രാജാക്കാട് 1
ശാന്തന്‍പാറ 1
തൊടുപുഴ 20
ഉടുമ്പന്നൂര്‍ 2
വണ്ടന്മേട് 1
വാത്തികുടി 1
വെള്ളിയാമറ്റം 1
വെള്ളത്തൂവല്‍ 2.
ഉറവിടം വ്യക്തമല്ലാത്തവര്‍
വാത്തികുടി മുരിക്കാശ്ശേരി സ്വദേശി (45)
വെള്ളത്തൂവല്‍ ആനവിരട്ടി സ്വദേശി (47)
വെള്ളത്തൂവല്‍ ചിത്തിരപുരം സ്വദേശി (15)
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (35,21)
മുട്ടം സ്വദേശിനി (75)
മുട്ടം സ്വദേശി (37)
നെടുങ്കണ്ടം ചോറ്റുപാറ സ്വദേശി (66)
മണക്കാട് അരിക്കുഴ സ്വദേശിനി (28)
തൊടുപുഴ സ്വദേശികള്‍ (46,47,59,9,53,34)
തൊടുപുഴ ഇടവെട്ടി സ്വദേശിനി (39)
കാഞ്ചിയാര്‍ സ്വദേശിനി (83)
കട്ടപ്പന സ്വദേശിനി (47=)
വണ്ടന്മേട് സ്വദേശിനി (25)
കുമളി സ്വദേശിനി (33)
കുമളി സ്വദേശികള്‍ (24,18,24)
കുമളി മുരിക്കാടി സ്വദേശി (29)
കുമളി ചക്കുപള്ളം സ്വദേശിനി (60)