ഇടുക്കിയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്; 104 പേര്‍ക്ക് രോഗമുക്തി

Update: 2020-10-30 16:17 GMT

ഇടുക്കി: ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി സ്വദേശികളായ 104 പേരും മറ്റു ജില്ലയില്‍ നിന്നുള്ള 3 പേരും ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 1

ചിന്നക്കനാല്‍ 3

ദേവികുളം 1

ഇടവെട്ടി 4

എലപ്പാറ 1

കഞ്ഞികുഴി 1

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 6

കട്ടപ്പന 3

കൊന്നത്തടി 2

കുമാരമംഗലം 1

കുമളി 1

മൂന്നാര്‍ 1

നെടുങ്കണ്ടം 3

പള്ളിവാസല്‍ 2

പാമ്പാടുംപാറ 1

പെരുവന്താനം 1

രാജകുമാരി 3

സേനാപതി 2

തൊടുപുഴ 7

ഉടുമ്പന്നൂര്‍ 8

വണ്ടന്മേട് 3

വണ്ടിപ്പെരിയാര്‍ 13

വാഴത്തോപ്പ് 4

വെള്ളിയാമറ്റം 1

ഉറവിടം വ്യക്തമല്ലാത്തവര്‍

ദേവികുളം സ്വദേശിനി (43)

വെള്ളിയാമാറ്റം മേതൊട്ടി സ്വദേശിനി (27)

വണ്ടന്മേട് സ്വദേശികള്‍ (29,30)

തൊടുപുഴ മുതലാക്കോടം സ്വദേശിനി (31=)

തൊടുപുഴ സ്വദേശി (28)

രാജകുമാരി സ്വദേശിനി (24)

സേനാപതി സ്വദേശി (31)

ചക്കുപള്ളം സ്വദേശി (21)

കട്ടപ്പന സ്വദേശി (13)

കട്ടപ്പന സ്വദേശിനി (24)

കട്ടപ്പന വെള്ളയംകുടി സ്വദേശി (34)

ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (26)

പെരുവന്താനം സ്വദേശി (27)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (23)

വണ്ടിപ്പെരിയാര്‍ സ്വദേശി (44)

Tags:    

Similar News