കൊവിഡ്: കോട്ടയത്ത് 85 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി; ആകെ 588 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
കോട്ടയം: ജില്ലയില്‍ 85 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.രണ്ട് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപ്പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 588 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍
മുനിസിപ്പാലിറ്റികള്‍
1 .കോട്ടയം മുനിസിപ്പാലിറ്റി 21,24, 27,13, 15, 17, 22, 31
2. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 7
3. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 6, 9,13, 17, 22, 29
4. വൈക്കം മുനിസിപ്പാലിറ്റി 10, 14
5. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 1
പഞ്ചായത്തുകള്‍
6. പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 3,10,18
7. തിടനാട് ഗ്രാമപ്പഞ്ചായത്ത് 8
8. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് 4,5, 12
9. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് 1,14, 16
10. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 1, 4, 6, 15, 18, 19, 21
11. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 9, 20, 21,8, 12
12. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 11,5,8
13. പായിപ്പാട് ഗ്രാമപഞ്ചായത്ത് 6,8, 10, 11,4, 14
14. തലയാഴം ഗ്രാമപഞ്ചായത്ത് 6
15. പാറത്തോട് ഗ്രാമപഞ്ചായത്ത് 5, 9, 14
16. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 7,10
17. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 12,3,7,13
18. ടി.വി പുരം 1,7, 9, 14
19. അയ്മനം ഗ്രാമപഞ്ചായത്ത് 10, 16
20. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് 1,8
21. പൂഞ്ഞാര്‍ തെക്കേക്കര 9
22. കൂരോപ്പട 7
23. ചിറക്കടവ്16
24. കുറിച്ചി 17
25. കടപ്ലാമറ്റം 10, 12
26. ഞീഴൂര്‍ 6
27. കിടങ്ങൂര്‍ 4, 15
28. അകലക്കുന്നം 5
29. കറുകച്ചാല്‍ 1,4, 10, 11
30. കുറവിലങ്ങാട് 3, 12, 14
31. മുണ്ടക്കയം21
കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
1. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 14
2. ചിറക്കടവ് 9