കോട്ടയത്ത് 86 പേര്‍ക്ക് കൂടി കൊവിഡ്; 84 പേര്‍ക്കും സമ്പര്‍ക്കം, ആകെ 1,475 രോഗികള്‍

96 പേര്‍ രോഗമുക്തരായി. നിലവില്‍ 1,475 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 3,992 പേര്‍ക്ക് രോഗം ബാധിച്ചു. 2,514 പേര്‍ രോഗമുക്തരായി. ആകെ 15,034 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Update: 2020-08-31 14:08 GMT

കോട്ടയം: ജില്ലയില്‍ പുതുതായി ലഭിച്ച 778 കൊവിഡ് സാംപിള്‍ പരിശോധനാഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവ്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 14 പേര്‍ക്ക് ബാധിച്ചു.

എരുമേലി, മാടപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, വാഴൂര്‍-6 വീതം, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, മീനടം, കൂരോപ്പട-4 വീതം, തിരുവാര്‍പ്പ്-3 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 96 പേര്‍ രോഗമുക്തരായി. നിലവില്‍ 1,475 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 3,992 പേര്‍ക്ക് രോഗം ബാധിച്ചു. 2,514 പേര്‍ രോഗമുക്തരായി. ആകെ 15,034 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (24)

2.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (23)

3.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (14)

4.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (28)

5.കോട്ടയം തെള്ളകം സ്വദേശിനി (35)

6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(20)

7.കോട്ടയം ചവിട്ടുവരി സ്വദേശിനി (32)

8.കോട്ടയം നാട്ടകം സ്വദേശിനി (28)

9.കോട്ടയം പാക്കില്‍ സ്വദേശി (61)

10.കോട്ടയം പാക്കില്‍ സ്വദേശിനി (58)

11.കോട്ടയം സ്വദേശി (20)

12.കോട്ടയം സ്വദേശിനി (78)

13.കോട്ടയം താഴത്തങ്ങാടി സ്വദേശി (32)

14.കോട്ടയം കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി (40)

15.എരുമേലി കുന്നോന്നി സ്വദേശി (33)

16.എരുമേലി സ്വദേശി (40 )

17.എരുമേലി സ്വദേശിനി (50)

18.എരുമേലി സ്വദേശിനി (27)

19.എരുമേലി സ്വദേശിയായ ആണ്‍കുട്ടി (2)

20.എരുമേലി സ്വദേശി (17)

21.മാടപ്പള്ളി സ്വദേശി (24)

22.മാടപ്പള്ളി സ്വദേശിനി (52)

23.മാടപ്പള്ളി സ്വദേശിനി (27)

24.മാടപ്പളളി സ്വദേശി (52)

25.മാടപ്പള്ളി സ്വദേശിനി (48 )

26.മാടപ്പള്ളി സ്വദേശിനി (17)

27.പാമ്പാടി സ്വദേശിനി (49)

28.പാമ്പാടി സ്വദേശി (47)

29.പാമ്പാടി സ്വദേശി (23)

30.പാമ്പാടി സ്വദേശിനി (67)

31.പാമ്പാടി പൂതകുഴി സ്വദേശി (41)

32.പാമ്പാടി സ്വദേശിനി (37)

33.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശി (43)

34.വാഴപ്പള്ളി തുരുത്തി സ്വദേശിനി (56)

35.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശി (28)

36.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനിയായ പെണ്‍കുട്ടി (8)

37.വാഴപ്പള്ളി സ്വദേശി (28)

38.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി (28)

39.വാഴൂര്‍ സ്വദേശിനി (47)

40.വാഴൂര്‍ സ്വദേശി (67)

41.വാഴൂര്‍ സ്വദേശിനി (33)

42.വാഴൂര്‍ സ്വദേശിനി (20)

43.വാഴൂര്‍ സ്വദേശിയായ ആണ്‍കുട്ടി (3)

44.വാഴൂര്‍ സ്വദേശിയായ പെണ്‍കുട്ടി (2)

45.കാഞ്ഞിരപ്പള്ളി സ്വദേശിനി (22)

46.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (3)

47.കാഞ്ഞിരപ്പള്ളി സ്വദേശി (20)

48.കാഞ്ഞിരപ്പള്ളി സ്വദേശിനി (53)

49.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (47)

50.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (20)

51.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി (45)

52.പനച്ചിക്കാട് കുഴിമറ്റം സ്വദേശി (33)

53.മീനടം സ്വദേശി (48)

54.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)

55.മീനടം സ്വദേശിനി (24)

56.മീനടം സ്വദേശിനി (40)

57.കൂരോപ്പട എസ് എന്‍ പുരം സ്വദേശിനി (80)

58.കൂരോപ്പട സ്വദേശിയായ ആണ്‍കുട്ടി (10)

59.കൂരോപ്പട സ്വദേശിനി (16)

60.കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (18)

61.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (39)

62.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (35)

63.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (57)

64.ചങ്ങനാശേരി സ്വദേശിയായ ആണ്‍കുട്ടി (9)

65.ചങ്ങനാശേരി സ്വദേശിയായ ആണ്‍കുട്ടി (9)

66.മീനച്ചില്‍ പൂവരണി സ്വദേശിനി (59)

67.മീനച്ചില്‍ പൂവരണി സ്വദേശി (61)

68.മണിമല സ്വദേശി (72)

69.മണിമല സ്വദേശി (32)

70.മുണ്ടക്കയം സ്വദേശി (22)

71.മുണ്ടക്കയം സ്വദേശിനി (42)

72.തലപ്പലം സ്വദേശി (36)

73.തലയാഴം സ്വദേശി (32)

74.കുറിച്ചി ഇത്തിത്താനം സ്വദേശിനി (21)

75.പൂഞ്ഞാര്‍ പനച്ചിപാറ സ്വദേശി (17)

76.പാലാ സ്വദേശിനി (27)

77.തൃക്കൊടിത്താനം കോട്ടമുറി സ്വദേശി (25)

78.മരങ്ങാട്ടുപ്പിള്ളി സ്വദേശിനി (38)

79.അതിരമ്പുഴ സ്വദേശിയായ പെണ്‍കുട്ടി (1)

80.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (70)

81.ചിറക്കടവ് സ്വദേശി (55)

82.കങ്ങഴ സ്വദേശിനി (52)

83.കിടങ്ങൂര്‍ സ്വദേശിനി (55)

84.വിജയപുരം സ്വദേശിനി(60)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

85.കുവൈത്തില്‍നിന്ന് എത്തിയ കൂരോപ്പട സ്വദേശിനി (52)

86.കര്‍ണാടകത്തില്‍നിന്ന് എത്തിയ കുറിച്ചി നീലംപേരൂര്‍ സ്വദേശി (40) 

Tags:    

Similar News