കൊവിഡ്: ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍
പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 10, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 12, ആര്യാട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 10, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 1,4,7,10 വാര്‍ഡുകള്‍, കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 4, ദേവീകുളങ്ങര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 15, ആലപ്പുഴ നഗരസഭ വാര്‍ഡ് 21 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
ആലപ്പുഴ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 10, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 12, ആര്യാട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 10, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 1,4,7,10 വാര്‍ഡുകള്‍, കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 4, ദേവീകുളങ്ങര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 15, ആലപ്പുഴ നഗരസഭ വാര്‍ഡ് 21 എന്നീ വാര്‍ഡുകളാണ് പുതിയതായി കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. അതേ സമയം രോഗ വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് പുറക്കാട് ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 18 കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി നിയന്ത്രണങ്ങള്‍ നീക്കി ജില്ല കലക്ടര്‍ ഉത്തരവായി.