ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ്

104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.234 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

Update: 2020-09-21 14:10 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

വിദേശത്തുനിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, ഒരു പാണ്ടനാട്, ചെങ്ങന്നൂര്‍, മുളക്കുഴ, തണ്ണീര്‍മുക്കം സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 15, അമ്പലപ്പുഴ 3. ആര്യാട് 1, അരൂര്‍1 , അരൂക്കുറ്റി6, ഭരണിക്കാവ് 1, ചെറിയനാട് 2, ചേര്‍ത്തലതെക്ക് 4, ചേര്‍ത്തല 3, ചെട്ടികുളങ്ങര 1, എഴുപുന്ന 2, എരമല്ലിക്കര 7 , ഹരിപ്പാട് 1, കാര്‍ത്തികപ്പള്ളി1, കായംകുളം 4, കൃഷ്ണപുരം1, കോടംതുരുത്ത്2, മണ്ണഞ്ചേരി 3, മുതുകുളം2, മുട്ടാര്‍ 1, മാരാരിക്കുളം വടക്ക് 1, പാലമേല്‍1, പുന്നപ്ര തെക്ക് 2, പുലിയൂര്‍ 2, പാണാവള്ളി 22, പുളിങ്കുന്ന് 3, പട്ടണക്കാട് 1, തൃക്കുന്നപ്പുഴ 2, തുറവൂര്‍2, . താമരക്കുളം 1 , വെണ്മണി 4, വെളിയനാട് 2

234 പേരുടെ പരിശോധനാഫലം നെഗറ്റീവായി.7314 പേര്‍ രോഗ മുക്തരായി.2684 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News