ആലപ്പുഴ ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.23 %
1050 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1077 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1050 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയില്‍ ഇന്ന് 1507 പേര്‍ രോഗമുക്തരായി. നിലവില്‍ 9757 പേര്‍ ചികില്‍സയിലും 21805 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 4843 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ ചേര്‍ക്കുന്നു
ആലപ്പുഴ 113,ചേര്‍ത്തല 54,ചെങ്ങന്നൂര്‍ 17,കായംകുളം 26,മാവേലിക്കര 21,ഹരിപ്പാട് 13,ആറാട്ടുപുഴ 3
,ആല 12,അമ്പലപുഴ നോര്‍ത്ത് 9,അമ്പലപ്പുഴ സൗത്ത് 4,അരൂക്കുറ്റി 0,അരൂര്‍ 4,ആര്യാട് 24,ഭരണിക്കാവ് 6
,ബുധനൂര്‍ 2,ചമ്പക്കുളം 1,ചേന്നംപള്ളിപ്പുറം 37,ചെന്നിത്തല 8,ചേപ്പാട് 32,ചെറിയനാട് 4,ചേര്‍ത്തല സൗത്ത് 29,ചെറുതന 0,ചെട്ടികുളങ്ങര 17,ചിങ്ങോലി 1,ചുനക്കര 5,ദേവികുളങ്ങര 3,എടത്വ 35,എഴുപുന്ന 15,കടക്കരപ്പള്ളി 6,കൈനകരി 0,കണ്ടല്ലൂര്‍ 30,കഞ്ഞിക്കുഴി 32,കാര്‍ത്തികപ്പള്ളി 14,കരുവാറ്റ 9,കാവാലം 7
,കോടംതുരുത്ത് 18,കൃഷ്ണപുരം 14,കുമാരപുരം 10,കുത്തിയതോട് 5,മണ്ണഞ്ചേരി 6,മാന്നാര്‍ 8,മാരാരിക്കുളം നോര്‍ത്ത് 3,മാരാരിക്കുളം സൗത്ത് 10,മുഹമ്മ 2,മുളക്കുഴ 17,മുതുകുളം 9,മുട്ടാര്‍ 15
,നെടുമുടി 2,നീലംപേരൂര്‍ 6,നൂറനാട് 8,പാലമേല്‍ 7,പള്ളിപ്പാട് 23,പാണാവള്ളി 53,പാണ്ടനാട് 1
,പത്തിയൂര്‍ 45,പട്ടണക്കാട് 29,പെരുമ്പളം 7,പുളിങ്കുന്ന് 3,പുലിയൂര്‍ 6,പുന്നപ്ര നോര്‍ത്ത് 4,പുന്നപ്ര സൗത്ത് 2,പുറക്കാട് 8,രാമങ്കരി 9,തകഴി 2,തലവടി 6,തണ്ണീര്‍മുക്കം 16,തഴക്കര 8,താമരക്കുളം 20
,തിരുവന്‍വണ്ടൂര്‍ 18,തൃക്കുന്നപ്പുഴ 5,തുറവൂര്‍ 26,തെക്കേക്കര 6,തൈക്കാട്ടുശ്ശേരി 10,വള്ളികുന്നം 12
,വയലാര്‍ 8,വീയപുരം 0,വെളിയനാട് 7,വെണ്മണി 10 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.