ആലപ്പുഴയില്‍ ഇന്ന് 126 പേര്‍ക്ക് കൊവിഡ്;74 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാംപിലെ 35 ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Update: 2020-08-04 13:33 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാംപിലെ 35 ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതുകൂടാതെ കായംകുളം സ്വദേശിയായ പെണ്‍കുട്ടി,24 വയസ്സുള്ള ആലപ്പുഴ സ്വദേശി,ചെട്ടികാട് സ്വദേശിയായ ആണ്‍കുട്ടി, പള്ളിപ്പുറം സ്വദേശിയായ ആണ്‍കുട്ടി, പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി, കായംകുളം സ്വദേശിയായ2 ആണ്‍കുട്ടികള്‍ , 81 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 55 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 21 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 42 വയസുള്ള വയലാര്‍ സ്വദേശിനി, ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 58 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി, 40 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 75 വയസ്സുള്ള വാരണം സ്വദേശിനി, 19 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 22 വയസ്സുള്ള ചെട്ടികാട് സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി, 28 വയസ്സുള്ള ആലപ്പുഴ സ്വദേശി

ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി, 31 വയസ്സുള്ള കായംകുളം സ്വദേശിനി, പൂച്ചാക്കല്‍ സ്വദേശിയായ ആണ്‍കുട്ടി, 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 42 വയസുള്ള വാരണം സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 47 വയസുള്ള പട്ടണക്കാട് സ്വദേശിനി, 63 വയസ്സുള്ള ചെട്ടികാട്, 55 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 50 വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള ചേര്‍ത്തല സ്വദേശി, ചെട്ടിക്കാട് സ്വദേശികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും, 37 വയസ്സുള്ള പട്ടണക്കാട് സ്വദേശി, ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, വാരണം സ്വദേശിയായ പെണ്‍കുട്ടി, 25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 60 വയസ്സുള്ള ആലപ്പുഴ സ്വദേശി, 27 വയസ്സുള്ള കായംകുളം സ്വദേശിനി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 25 വയസ്സുള്ള ചെട്ടികാട് സ്വദേശി, 33 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി, 28 വയസ്സുള്ള ചേര്‍ത്തല സ്വദേശി

85 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി, 23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, കായംകുളം സ്വദേശിയായ പെണ്‍കുട്ടി, 40 വയസ്സുള്ള ചെട്ടികാട് സ്വദേശി, 50 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, അമ്പലപ്പുഴ സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍, 74 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 41 വയസ്സുള്ള കായംകുളം സ്വദേശി, ചേര്‍ത്തല സ്വദേശിയായ ആണ്‍കുട്ടി, 24 വയസ്സുള്ള അരൂര്‍ സ്വദേശിനി, 60 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, 42 വയസ്സുള്ള കണ്ണനാകുഴി സ്വദേശി 40 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി, 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 26 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, 58 വയസുള്ള ആലപ്പുഴ സ്വദേശിനി, വാരണം സ്വദേശിയായ ആണ്‍കുട്ടി, ആറാട്ടു കുളങ്ങര സ്വദേശിയായ ആണ്‍കുട്ടി, 28 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 44 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി 48 വയസ്സുള്ള ചെട്ടികാട് സ്വദേശി, 48 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി, 23 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി47 വയസുള്ള ആലപ്പുഴ സ്വദേശി, 64 വയസ്സുള്ള പള്ളിപ്പുറം സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി, 60 വയസ്സുള്ളആറാട്ട് കുളങ്ങര സ്വദേശി, 21 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,രോഗത്തിന്റെ ഉറിവടം വ്യക്തമല്ലാത്ത 20 വയസ്സുള്ള പത്തിയൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ദുബായില്‍ നിന്നും എത്തിയ 21 വയസ്സുള്ള അരൂര്‍ സ്വദേശി,മലേഷ്യയില്‍ നിന്നും എത്തിയ 31 വയസ്സുള്ള രാമങ്കരി സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള കുത്തിയതോട് സ്വദേശി,ഖത്തറില്‍ നിന്നും എത്തിയ 44 വയസ്സുള്ള സ്വദേശി ദുബായില്‍ നിന്നും എത്തിയ 37 വയസ്സുള്ള താമരക്കുളം സ്വദേശി,ദുബായില്‍ നിന്നും എത്തിയ 38 വയസ്സുള്ള മാവേലിക്കര സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള കായംകുളം സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 41 വയസ്സുള്ള ഭരണിക്കാവ് സ്വദേശി,യുഎഇയില്‍ നിന്നും എത്തിയ 24 വയസ്സുള്ള മാവേലിക്കര സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള നൂറനാട് സ്വദേശി,ദുബായില്‍ നിന്നും എത്തിയ 49 വയസ്സുള്ള തുറവൂര്‍ സ്വദേശി,ചെന്നൈയില്‍ നിന്നും എത്തിയ 23 വയസ്സുള്ള ആലപ്പുഴ സ്വദേശി

ഡല്‍ഹിയില്‍ നിന്നും എത്തിയ 31 വയസ്സുള്ള തുറവൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 62 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 49 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 30 വയസ്സുള്ള തഴക്കര സ്വദേശി എന്നിവര്‍ക്കാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് ജില്ലയില്‍ 55 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. രോഗ വിമുക്തരായവരില്‍ 30 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗ വിമുക്തരായവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 16 പേര്‍വിദേശത്തുനിന്നും വന്നവരാണ്.രണ്ട് പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.ആകെ 844 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. 1202 പേര്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News