ആലപ്പുഴയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ്

163 പേര്‍ക്ക് സമ്പര്‍ക്കത്തി ത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തുനിന്നും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-08-26 14:29 GMT

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കത്തി ത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തുനിന്നും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

പുന്നപ്ര സ്വദേശികള്‍-29,വണ്ടാനം സ്വദേശികള്‍-2,കിടങ്ങറ സ്വദേശി-1,കുത്തിയതോട് സ്വദേശികള്‍-2 മാന്നാര്‍ സ്വദേശികള്‍-3,ആലപ്പുഴ സ്വദേശികള്‍-35,ദേവികുളങ്ങര സ്വദേശി-1,തണ്ണീര്‍മുക്കം സ്വദേശി-1 ചേര്‍ത്തല സ്വദേശികള്‍-2,പട്ടണക്കാട് സ്വദേശികള്‍-5,പള്ളിപ്പുറം സ്വദേശികള്‍-3,എഴുപുന്ന സ്വദേശികള്‍-6 അരൂര്‍ സ്വദേശികള്‍-2,വയലാര്‍ സ്വദേശികള്‍-6,തൃക്കുന്നപ്പുഴ സ്വദേശികള്‍-2,അമ്പലപ്പുഴ സ്വദേശികള്‍-3 കായംകുളം സ്വദേശി-1,തുമ്പോളി സ്വദേശികള്‍-4,മാരാരിക്കുളം തെക്ക് സ്വദേശികള്‍-6,പുറക്കാട് സ്വദേശി-1 , തൈക്കാട്ടുശ്ശേരി സ്വദേശികള്‍-2,കഞ്ഞിക്കുഴി സ്വദേശികള്‍-5,എടത്വ സ്വദേശി-1,മരിക്കും വടക്ക് സ്വദേശി-1 കുമാരപുരം സ്വദേശി-1,അരൂക്കുറ്റി സ്വദേശികള്‍-6,കടക്കരപ്പള്ളി സ്വദേശികള്‍-11,പള്ളിപ്പാട് സ്വദേശികള്‍-4 പാണാവള്ളി സ്വദേശികള്‍-10,വള്ളികുന്നം സ്വദേശി-1,മണ്ണഞ്ചേരി സ്വദേശി-1,തുറവൂര്‍ സ്വദേശി-1, ചെങ്ങന്നൂര്‍ സ്വദേശി-1,ഹരിപ്പാട് സ്വദേശി-1,പത്തിയൂര്‍ സ്വദേശികള്‍-2 എന്നിവര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ചവര്‍

1 യുഎഇയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി.

2.ദുബായില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശി. 3.സൗദിയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി.

4. ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.

5. അബുദാബിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.

6.യുഎസില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി.

7 യുഎഇയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി.

8 മുംബൈയില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശി.

9 ത്രിപുരയില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശി.

10 ഡല്‍ഹിയില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശിനി.

11 ജമ്മുവില്‍ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി.

12& 13) രണ്ട് തമിഴ്‌നാട് സ്വദേശികള്‍.

14 പൂനെയില്‍ നിന്നെത്തിയ വണ്ടാനം സ്വദേശി.

15 കോയമ്പത്തൂരില്‍ നിന്നെത്തിയ വടക്കന്‍ പറവൂര്‍ സ്വദേശി.

16 ബാംഗ്ലൂരില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി.

17 തമിഴ്‌നാട് സ്വദേശി.

18&19) തമിഴ്‌നാട്ടില്‍ നിന്നെത്തിയ 2 കാരക്കാട് സ്വദേശികള്‍.

20&21)ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരു പട്ടണക്കാട് സ്വദേശി ഒരു പുന്നപ്ര സ്വദേശി.

22) തമിഴ്‌നാട്ടില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി.

23) ചെന്നൈയില്‍ നിന്നെത്തിയ കായംകുളം സ്വദേശി.

ജില്ലയില്‍ 95 പേര്‍ ഇന്ന് രോഗമുക്തരായി. ആകെ 2132 പേര്‍ ചികില്‍സയില്‍ ഉണ്ട്. 2763 പേര്‍ രോഗ മുക്തരായി 

Tags:    

Similar News