ആലപ്പുഴ ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ്
194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11692പേര് രോഗ മുക്തരായി. 5341 പേര് ചികില്‍സയില്‍ ഉണ്ട്.