ആലപ്പുഴ ജില്ലയില്‍ ഇന്ന് 1994 പേര്‍ക്ക് കൊവിഡ്
1989 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 1994പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 1989 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് 746 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 92402 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.20763 പേര്‍ ചികില്‍സയില്‍ ഉണ്ട്.